ഔറംഗബാദ് റെയിൽവേ സ്റ്റേഷൻ

Coordinates: 19°52′N 75°19′E / 19.86°N 75.31°E / 19.86; 75.31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aurangabad railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Aurangabad
Regional rail and Light rail station
LocationStation Rd, Padampura, Aurangabad 431001, Maharashtra
India
Coordinates19°52′N 75°19′E / 19.86°N 75.31°E / 19.86; 75.31
Owned byIndian Railways
Line(s)Secunderabad-Manmad
Platforms5
Construction
Structure typeStandard (on ground station)
Other information
Station codeAWB
Fare zoneSouth Central Railway zone
Location
Aurangabad railway station is located in Maharashtra
Aurangabad railway station
Aurangabad railway station
Location in Maharashtra

സെക്കുന്ദരാബാദ് – മന്മാദ് സെക്ഷനിൽ സ്ഥിതിചെയ്യുന്ന ഒരു റെയിൽവേ സ്റ്റേഷനാണ് ഔറംഗബാദ് റെയിൽവേ സ്റ്റേഷൻ. സൗത്ത് സെൻട്രൽ റെയിൽവേ സോണിൻറെ നന്ദേട് ഡിവിഷനിൽ വരുന്ന റെയിൽവേ സ്റ്റേഷനാണ് ഇത്. പ്രമുഖ നഗരങ്ങളായ ഹൈദരാബാദ്, ഡൽഹി, നിസാമുദ്ദീൻ, നാഗ്പൂർ, നാസിക്, പൂനെ, നന്ദേട് എന്നീ നഗരങ്ങളുമായി റെയിൽ കണക്ഷൻ ഉണ്ട്.

കണക്ഷൻ[തിരുത്തുക]

ഔറംഗബാദിന് മുംബൈ, ഡൽഹി, ഹൈദരാബാദ്, നിസാമുദ്ദീൻ, നന്ദേട്, നാഗ്പൂർ, നാസിക്, പൂനെ തുടങ്ങിയ നഗരങ്ങളുമായി റെയിൽ കണക്ഷൻ ഉണ്ട്. ഔറംഗബാദ് ജന ശദാബ്തി എക്സ്പ്രസ്സ്‌ ആണ് മുംബൈയിലേക്കുള്ള വേഗമാർന്ന ട്രെയിൻ. [1] [2][3][4]


അവലംബം[തിരുത്തുക]

  1. "Aurangabad Train Station Route". cleartrip.com. Retrieved 04 July 2017. {{cite web}}: Check date values in: |accessdate= (help)
  2. "Aurangabad railways station". indiarailinfo. Retrieved 04 July 2017. {{cite web}}: Check date values in: |accessdate= (help)
  3. "Divisions in SCR". Indian Railways-SCR zone portal. Retrieved 04 July 2017. {{cite web}}: Check date values in: |accessdate= (help)
  4. "Aurangabad Train Station Time Table". cleartrip.com. Retrieved 04 July 2017. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]