ഓഗസ്റ്റ് 2017 ചന്ദ്രഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(August 2017 lunar eclipse എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Lunar eclipse of August 7, 2017
Eclipse chart
Type of eclipse
Typepartial
Gamma0.8668
Durations (minutes)
Partiality1:55:14
Penumbral5:00:53
Timings (UTC)
(P1) Penumbral begin15:50:02 UTC
(U1) Partiality begin17:22:55
Greatest eclipse18:20:28
(U4) Partiality end19:18:10
(P4) Penumbral end20:50:56
References
Saros cycle119
Catalog # (LE5000)09689

2017 ഓഗസ്റ്റ് മാസം ഏഴാം തീയതി ആണ് ഈ അപൂർണ്ണ ചന്ദ്ര ഗ്രഹണം നടന്നത് . 2017 ലെ രണ്ടാമത്തതും അവസാനത്തതും ആയ ചന്ദ്രഗ്രഹണം ആയിരുന്നു ഇത് . ചന്ദ്രൻ ഭാഗികമായി മാത്രം ഭൂമിയുടെ നിഴലിൽ വരുന്ന അവസ്ഥയാണ് ഇത് .

കാഴ്ച്ച[തിരുത്തുക]

യൂറോപ്പ് ആഫ്രിക്ക , ഏഷ്യ , ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാം .

Lunar eclipse of 2017 August 7 . as seen from Kuwait

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]