ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ
(Attukal Balasubramanyam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു വയലിൻ വാദകനാണ് ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ . കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം 2014 ൽ നേടിയിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2014)[1]
അവലംബം[തിരുത്തുക]
- ↑ "കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. Archived from the original on 2014-11-30. Retrieved 30 നവംബർ 2014.