ആതിഫ് അസ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atif Aslam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Atif Aslam
പ്രാദേശികനാമംعاطف اسلم
ജനനനാമംMuhammad Atif Aslam
ജനനം (1983-03-12) 12 മാർച്ച് 1983 (36 വയസ്സ്)
Wazirabad, Pakistan
സ്വദേശംLahore, Pakistan
സംഗീതശൈലിRock, pop sufi
തൊഴിലു(കൾ)Singer, songwriter, Actor, Guitarist
ഉപകരണംVocals, Guitar
സജീവമായ കാലയളവ്2004-present

പാകിസ്താനി, ബോളിവുഡ് ഗായകനാണ് ആതിഫ് അസ്ലം (عاطف اسلم‬) എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ആതിഫ് അസ്ലം. പാകിസ്താനിലെ വസീറാബാദിൽ 1983 മാർച്ച് 12നു ജനിച്ച ആതിഫ് 2011 ൽ ബോൽ എന്ന പാകിസ്താനി സിനിമയിൽ അഭിനയിച്ചുകൊണ്ട് സിനിമയിലെത്തപ്പെട്ടു. തന്റെ ആലാപന ശൈലി കൊണ്ട് ആസ്വാദകരെ സൃഷ്ടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്[1]

അവലംബം[തിരുത്തുക]

  1. "Music knows no boundaries: Atif Aslam". hindustantimes.com. February 12, 2010. ശേഖരിച്ചത്: 2013 ഡിസംബർ 03. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ആതിഫ്_അസ്ലം&oldid=2785284" എന്ന താളിൽനിന്ന് ശേഖരിച്ചത്