അതിരുങ്കൽ സുഭാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athirunkal Subhash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാള നാടക ഹാസ്യനടനാണ് അതിരുങ്കൽ സുഭാഷ്. മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[1] അപ്പിഹിപ്പി വിനോദിനൊപ്പമാണ് ഈ പുരസ്കാരം ലഭിച്ചത്.[2]

ചില നാടകങ്ങൾ[തിരുത്തുക]

  • പഞ്ചനക്ഷത്ര സ്വപ്നം
  • കണ്ണാടിയിലെ നകുലൻ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2012-ൽ മികച്ച ഹാസ്യ നടനുള്ള പുരസ്കാരം[1] (കണ്ണാടിയിലെ നകുലൻ)
  • മികച്ച സഹനടനുള്ള കെ.സി.ബി.സി. പുരസ്കാരം (പഞ്ചനക്ഷത്ര സ്വപ്നം‌)[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "ചിരിയുടെ ചക്രവർത്തിയുടെ നാട്ടിൽ ചിരിയുടെ തമ്പുരാക്കന്മാർ: കോന്നിക്കും റാന്നിക്കും അഭിമാനം". മംഗളം. 2013 മേയ് 31. Archived from the original on 2013-08-16. Retrieved 2013 ഓഗസ്റ്റ് 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "നാടകമത്സരം: രാധേയനായ കർണൻ മികച്ച നാടകം". മെട്രോ വാർത്ത. 2013 ജൂൺ 1. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "കെസിബിസി നാടക അവാർഡുകൾ പ്രഖ്യാപിച്ചു". ദീപിക. 2013 ഓഗസ്റ്റ് 19. Archived from the original on 2013-08-19. Retrieved 2013 ഓഗസ്റ്റ് 19. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അതിരുങ്കൽ_സുഭാഷ്&oldid=3972310" എന്ന താളിൽനിന്ന് ശേഖരിച്ചത്