അശ്വമേധം (ടെലിവിഷൻ പരിപാടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aswamedham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അശ്വമേധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അശ്വമേധം (വിവക്ഷകൾ) എന്ന താൾ കാണുക. അശ്വമേധം (വിവക്ഷകൾ)
അശ്വമേധം
Aswamedham Screenshot.jpg
സൃഷ്ടിച്ചത്കൈരളി ടി.വി.
അവതരണംജി.എസ്. പ്രദീപ്
രാജ്യംഇന്ത്യ
നിർമ്മാണം
നിർമ്മാണസ്ഥലം(ങ്ങൾ)തിരുവനന്തപുരം (Trivandrum)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്കൈരളി ടി.വി.
ഒറിജിനൽ റിലീസ്ജൂൺ 25, 2001

കൈരളി ടി.വിയിൽ അവതരിപ്പിച്ചുകൊണ്ടിരുന്ന വിപരീതപ്രശ്നോത്തരിയാണ് അശ്വമേധം. ചോദ്യാവലിയെ അടിസ്ഥാനമാക്കി ഉത്തരം കണ്ടുപിടിക്കുന്ന ഒരു മലയാള ടെലിവിഷൻ പരിപാടിയായിരുന്നു ഇത്. 2001 ജൂൺ 25[1] നായിരുന്നു ആദ്യ പ്രദർശനം, ഇ. കെ. നായനാരായിരുന്നു അതിഥി. 1,000 എപിസോഡുകൾ[1] ഈ പരിപാടി പിന്നിടുകയും ചെയ്തു.

അവതാരകൻ[തിരുത്തുക]

1972-ൽ തിരുവനന്തപുരം ജില്ലയിൽ ജനിച്ച ജി.എസ്. പ്രദീപ് ആയിരുന്നു അവതാരകൻ. ചരിത്രത്തിൽ ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇദ്ദേഹം പേരു നേടുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ദി ഹിന്ദുവിൽ വന്ന ലേഖനം". മൂലതാളിൽ നിന്നും 2007-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]