ആസ്റ്റർ ടാടാറികസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aster tataricus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആസ്റ്റർ ടാടാറികസ്
Aster Tataricus.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
A. tataricus
Binomial name
Aster tataricus
L. f.[1]

ടാടാറിനോസ് ആസ്റ്റർ [2]എന്നും വിളിക്കുന്ന ആസ്റ്റർ ടാടാറികസ് പൂച്ചെടികളുടെ ആസ്റ്റർ ജനുസ്സിലെ അംഗമാണ്. കൊറിയൻ ഭാഷയിൽ, ഗെമിച്ച്വി (개미취) എന്ന് അറിയപ്പെടുന്നു. കൊറിയൻ ഭക്ഷണരീതിയിൽ ഉപയോഗിക്കുന്ന ഒരു ചിനമുൽ ഇനം ആയിട്ടാണ് ഈ സസ്യം കണക്കാക്കുന്നത്. ജപ്പാനിൽ ആസ്റ്റർ ടാടാറികസ് ഷിയോൺ അല്ലെങ്കിൽ 紫苑എന്നറിയപ്പെടുന്നു. "ഞാൻ നിങ്ങളെ മറക്കില്ല" എന്നാണ് ഈ പൂക്കൾക്ക് ജാപ്പനീസ് ഭാഷയിലെ അർത്ഥം.[3]

അവലംബം[തിരുത്തുക]

  1. ആസ്റ്റർ ടാടാറികസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2008-02-05.
  2. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 367. ISBN 978-89-97450-98-5. മൂലതാളിൽ (PDF) നിന്നും 25 May 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 December 2016 – via Korea Forest Service.
  3. "Aster tataricus (Shion) - 紫苑 (シオン)". ശേഖരിച്ചത് 2011-09-18.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആസ്റ്റർ_ടാടാറികസ്&oldid=3122763" എന്ന താളിൽനിന്ന് ശേഖരിച്ചത്