ഏഷ്യൻ വാട്ടർ മോണിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asian water monitor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Water monitor
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Family: Varanidae
Genus: Varanus
Species:
V. salvator
Binomial name
Varanus salvator
(Laurenti, 1768)

ഏഷ്യൻ വാട്ടർ മോണിറ്റർ(Varanus salvator) കോമൺ വാട്ടർ മോണിറ്റർ എന്നും വിളിക്കപ്പെടുന്നു. ദക്ഷിണ തെക്കൻ ഏഷ്യയിലെ തദ്ദേശവാസിയായ വാരനിഡി കുടുംബത്തിലെ പല്ലികളുടെ ഒരു സ്പീഷീസാണ് ഇത്. ഏഷ്യയിലെ ഏറ്റവും സാധാരണമായ മോണിറ്റർ പല്ലികളിൽ ഒന്നാണ് ഇത്. ശ്രീലങ്കയും തീരദേശ കിഴക്കൻ ഇന്ത്യയും ഇന്തോ-ചൈന, മലാവി പെനിൻസുല, ഇന്തൊനീഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ജലത്തിനടുത്തായി ഇത് കാണപ്പെടുന്നു. ഐ.യു.സി.എൻ. റെഡ് ലിസ്റ്റിൽ കുറഞ്ഞ ആശങ്കയുള്ള ജീവിയായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bennett, D.; Gaulke, M.; Pianka, E. R.; Somaweera, R.; Sweet, S. S. (2010). "Varanus salvator". The IUCN Red List of Threatened Species. IUCN. 2010: e.T178214A7499172. doi:10.2305/IUCN.UK.2010-4.RLTS.T178214A7499172.en. Retrieved 22 November 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. Bennett, D.; Gaulke, M.; Pianka, E. R.; Somaweera, R. & Sweet, S. S. (2010). "Varanus salvator". The IUCN Red List of Threatened Species. IUCN. 2010: e.T178214A7499172. doi:10.2305/IUCN.UK.2010-4.RLTS.T178214A7499172.en. Retrieved 22 November 2018.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Das, Indraneil (1988). "New evidence of the occurrence of water monitor (Varanus salvator) in Meghalaya". J. Bombay Nat. Hist. Soc. 86: 253–255.
  • Deraniyagala, P. E. P. (1944). "Four New Races of the Kabaragoya Lizard Varanus salvator". Spolia Zeylanica. 24: 59–62.
  • Pandav, Bivash (1993). "A preliminary survey of the water monitor (Varanus salvator) in Bhitarkanika Wildlife Sanctuary, Orissa". Hamadryad. 18: 49–51.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യൻ_വാട്ടർ_മോണിറ്റർ&oldid=3117275" എന്ന താളിൽനിന്ന് ശേഖരിച്ചത്