ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Asian Athletics Association എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യൻ ഭൂഖണ്ഡത്തിലെ കായിക മത്സരങ്ങളെ നിയന്ത്രിക്കുന്ന ഒരു ഉന്നത സമിതിയാണ് ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ-(AAA) എഎഎ എന്നാണ് ഇതിന്റെ ചുരുക്ക പേര്.

സിംഗപ്പൂരാണ് ഇതിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ഏഷ്യൻ ചാംപ്യൻഷിപ്പ്‌സ് ഇൻ അത്‌ലറ്റിക്‌സും ഭൂഖണ്ഡത്തിലെ മറ്റു മത്സരങ്ങളും സംഘടിപ്പിക്കുന്നത് അസോസിയേഷനാണ്.

ഖത്തർ സ്വദേശിയായ ദഹ് ലാൻ ജുമാൻ അൽ ഹമദ് ആണ് എഎഎയുടെ നിലവിലെ പ്രസിഡന്റ്. 2013ലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.[1] 2000 മുതൽ 2013 വരെ ഇന്ത്യയിൽ നിന്നുള്ള സുരേഷ് കൽമാഡിയായിരുന്ന പ്രസിഡന്റ്.[2]

മത്സരങ്ങൾ[തിരുത്തുക]

ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾ താഴെ:-


അസോസിയേഷനിലെ അംഗങ്ങൾ[തിരുത്തുക]

Nation Organisation
 അഫ്ഗാനിസ്താൻ Afghanistan Athletic Federation
 ബഹ്റൈൻ Bahrain Athletics Association
ബംഗ്ലാദേശ്
Bangladesh Athletic Federation
 ഭൂട്ടാൻ Bhutan Amateur Athletic Federation
 ബ്രൂണൈ Brunei Amateur Athletic Association
 കംബോഡിയ Khmer Amateur Athletics Federation
 China Athletic Association of the People's Republic of China
 ഹോങ്കോങ് Hong Kong Amateur Athletic Association
 ഇന്ത്യ Athletics Federation of India
 ഇന്തോനേഷ്യ Persatuan Atletik Seluruh Indonesia
 ഇറാൻ Amateur Athletic Federation of I.R. Iran
 Iraq Iraqi Amateur Athletic Federation
 ജപ്പാൻ Japan Association of Athletics Federations
 Jordan Jordan Athletics Federation
 ഖസാഖ്‌സ്ഥാൻ Athletic Federation of the Republic of Kazakhstan
 കുവൈറ്റ്‌ Kuwait Amateur Athletic Federation
 കിർഗ്ഗിസ്ഥാൻ Athletics Federation of Kyrgyz Republic
 ലാവോസ് Lao Amateur Athletic Federation
 Lebanon Fédération Libanaise d'Athlétisme
 മകൗ Associação de Atletismo de Macau
 മലേഷ്യ Malaysia Athletics Federation
 മാലിദ്വീപ് Athletics Association of Maldives
 മംഗോളിയ Mongolian Athletic Federation
 മ്യാൻമാർ Myanmar Track and Field Federation
 നേപ്പാൾ Nepal Amateur Athletic Association
 ഉത്തര കൊറിയ Amateur Athletic Association of DPR of Korea
 ഒമാൻ Oman Athletic Association
 പാകിസ്താൻ Athletics Federation of Pakistan
 Palestine Palestine Athletic Federation
 ഫിലിപ്പീൻസ് Philippine Athletics Track and Field Association
 ഖത്തർ Qatar Association of Athletics Federation
 സൗദി അറേബ്യ Saudi Arabian Athletics Federation
 സിംഗപ്പൂർ Singapore Athletic Association
 ദക്ഷിണ കൊറിയ Korea Association of Athletics Federations
 ശ്രീലങ്ക Athletic Association of Sri Lanka
 Syria Syrian Arab Amateur Athletic Federation
 താജിക്കിസ്ഥാൻ Athletics Federation of the Republic of Tajikistan
 തായ്‌ലാന്റ് Athletic Association of Thailand
 Timor-Leste Federaçao Timor-Leste de Atletismo
 Turkmenistan Amateur Athletic Federation of Turkmenistan
 Chinese Taipei Chinese Taipei Athletics Association
 United Arab Emirates United Arab Emirates Athletics Association
 ഉസ്ബെക്കിസ്ഥാൻ Athletic Federation of Uzbekistan
 വിയറ്റ്നാം Vietnam Athletics Federation
 Yemen Yemen Amateur Athletic Federation

അവലംബം[തിരുത്തുക]

  1. Dahlan ousts Kalmadi as Asian athletics chief. Gulf Times (2013-07-01). Retrieved on 2013-07-07.
  2. IAAF Newsletter Edition 108. IAAF (2009-12-11). Retrieved on 2009-12-12.

പുറംകണ്ണികൾ[തിരുത്തുക]