അരുവിക്കച്ചാൽ വെള്ളച്ചാട്ടം
ദൃശ്യരൂപം
(Aruvickachal Water Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുവിക്കച്ചാൽ വെള്ളച്ചാട്ടം | |
---|---|
Location | പാതാമ്പുഴ, പൂഞ്ഞാർ, കോട്ടയം ജില്ല |
Elevation | 120 അടി |
Watercourse | പാതാമ്പുഴയാർ |
കോട്ടയം ജില്ലയിലെ പൂഞ്ഞാർ, പാതാമ്പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം.[1]