തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arulmigu Subramaniya Swamy Temple, Thiruparankundram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thirupparamkunram Murugan Temple
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതിരുപ്പറങ്കുന്രം
മതവിഭാഗംഹിന്ദുയിസം
സംസ്ഥാനംതമിഴ്നാട്
രാജ്യം ഇന്ത്യ
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംcave and structural architecture by early & later pandiyas also by Nayaks
സ്ഥാപകൻunknown

സുബ്രഹ്മണ്യസ്വാമിയുടെ ആറ് ദിവ്യക്ഷേത്രങ്ങളിൽ (ആറുപടൈവീടുകൾ) ഒന്നാണ് തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം (തമിഴ്: திருப்பரங்குன்றம்). തമിഴ്‍നാട്ടിലെ മധുരൈ ജില്ലയിൽ തിരുപ്പറങ്കുൻറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്. ക്ഷേത്രനഗരമായ മധുരൈയിൽ നിന്നും കേവലം 8 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.