അരിയും കടലയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ariyum Kadalayum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാസർഗോഡ് ജില്ലയിൽ പ്രഭാതഭക്ഷണത്തിനായി ഉപയൊഗിക്കുന്ന ഒരു വിഭവമാണു അരിയും കടലയും. വളരെ രുചിയുള്ളതും എന്നാൽ മറ്റേതു പ്രദേശത്തും കാണാത്തതുമാണു ഈ വിഭവം. തയ്യാറാക്കാൻ വളരെ എളുപ്പവുമാണ്. അരിയും കറുത്ത കടലയും വേവിച്ചെടുത്താണു ഈ വിഭവം തയ്യാറാക്കുന്നത്. ചൂടേറിയ അരിയും കടലയിൽ കടുകും,ഉണക്കമുളകും,ഉളളിയും തുടങ്ങിയവ വഴറ്റി ഇട്ടും ഉപയോഗിക്കാറുണ്ട്."https://ml.wikipedia.org/w/index.php?title=അരിയും_കടലയും&oldid=3120661" എന്ന താളിൽനിന്ന് ശേഖരിച്ചത്