അറിവും ഭാഷയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arivum bhashayum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : ആമുഖം
കർത്താവ്പി. എം. ഗിരീഷ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പുരസ്കാരങ്ങൾഐ.സി. ചാക്കോ അവാർഡ്

മലയാളത്തിലെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ വളർച്ച ആരംഭിക്കുന്നത് 2012ൽ ഭാഷാശാസ്ത്രജ്ഞനും മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യാപകനുമായ പി. എം. ഗിരീഷ് എഴുതിയ അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം : ആമുഖം എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ധൈഷണികഭാഷാശാസ്ത്രം എന്ന നവീന പഠനമേഖലയെ മലയാളത്തിന് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. അറിവും ഭാഷയും എന്ന ഭാഷാശാസ്ത്ര കൃതിക്ക് കേരള സാഹിത്യ അക്കാദമിയു‌‌ടെ ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ് 2015ൽ ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഐ.സി. ചാക്കോ എൻഡോവ്മെന്റ് അവാർഡ്(2015)[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.
"https://ml.wikipedia.org/w/index.php?title=അറിവും_ഭാഷയും&oldid=3867154" എന്ന താളിൽനിന്ന് ശേഖരിച്ചത്