അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ്
ദൃശ്യരൂപം
(Aristotle's Masterpiece എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കർത്താവ് | അജ്ഞാതം |
|---|---|
| രാജ്യം | ഇംഗ്ലണ്ട് |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | ലൈംഗികത |
പ്രസിദ്ധീകരിച്ച തിയതി | 1684 |
ലൈംഗികതയെയും പ്രസവത്തെയും കുറിച്ച് പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് അരിസ്റ്റോട്ടിൽസ് മാസ്റ്റർപീസ് (Aristotle's Masterpiece).[1] 1684-ലാണ് ഗ്രന്ഥം ആദ്യമായി പുറത്തിറങ്ങിയത്. അജ്ഞാതനായ എഴുത്തുകാരൻ അരിസ്റ്റോട്ടിൽ എന്ന പേരിലാണ് രചന നടത്തിയത്. ഗ്രന്ഥം ബ്രിട്ടീഷ് സർക്കാർ നിരോധിച്ചിരുന്നു.
മധ്യവയസ്‌കരുടെയും നവദമ്പതിമാരുടെയും ലൈംഗികപ്രശ്‌നങ്ങളെ ആഴത്തിൽ വിശകലനവിധേയമാക്കുന്ന പുസ്തകമാണിത്.