ഉള്ളടക്കത്തിലേക്ക് പോവുക

അരിക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arikkulam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിക്കുളം
ഗ്രാമം
അരിക്കുളം is located in Kerala
അരിക്കുളം
അരിക്കുളം
Location in Kerala, India
അരിക്കുളം is located in India
അരിക്കുളം
അരിക്കുളം
അരിക്കുളം (India)
Coordinates: 11°28′12″N 75°43′19″E / 11.469929°N 75.721925°E / 11.469929; 75.721925,
Country India
Stateകേരളം
Districtകോഴിക്കോട്
ജനസംഖ്യ
 (2001)
  ആകെ
24,587
Languages
  Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
673620
വാഹന രജിസ്ട്രേഷൻKL-56, KL-77

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ പന്തലായനി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത്. വിസ്തീർണം 16.25 ചതുരശ്ര കിലോമീറ്റർ അതിരുകൾ: വടക്ക് നൊച്ചാട്, മേപ്പയൂർ പഞ്ചായത്തുകൾ, തെക്ക് ഉള്ളിയേരി പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, പടിഞ്ഞാറ് കീഴരിയൂർ, മേപ്പയൂർ പഞ്ചായത്തുകൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി, കിഴക്ക് നടുവണ്ണൂർ, നൊച്ചാട് പഞ്ചായത്തുകൾ എന്നിവയാണ്‌. പത്മശ്രീ മാണിമാധവചാക്യാരുടെ ജന്മസ്ഥലം എന്ന രീതിയിലും ഈ ഗ്രാമം പ്രശസ്തമാണ്‌.

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 24587 ഉം സാക്ഷരത 88.99 ശതമാനവും ആണ്‌.