കാക്കഞാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ardisia solanacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാക്കഞാറ
Ardisia solanacea 10.JPG
കാക്കഞാറയുടെ ഇലകളും പൂക്കളും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. solanacea
Binomial name
Ardisia solanacea
(Poir.) Roxb.

കോലരക്ക്, കുഴിമുണ്ടൻ, മോളക്ക എന്നെല്ലാം അറിയപ്പെടുന്ന കാക്കഞാറ 6 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുവൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Ardisia solanacea). ഇന്ത്യയിലെങ്ങും കാണുന്നുണ്ട്[2]. കമ്പ് മുറിച്ച് നട്ട് വളർത്താം[3]. ഭംഗിയുള്ള പൂക്കളുള്ളതിനാൽ ഉദ്യാനങ്ങളിൽ നട്ടുവളർത്താറുണ്ട്[4]. വേര് ഔഷധമായി ഉപയോഗിക്കുന്നു[5].ആംഗലേയഭാഷയിൽ ഇതിനെ ഷൂബട്ടൺ ആർഡിസിയ എന്നും വിളിക്കാറുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കാക്കഞാറ&oldid=2786236" എന്ന താളിൽനിന്ന് ശേഖരിച്ചത്