അർച്ചന കവി
ദൃശ്യരൂപം
(Archana Kavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർച്ചന കവി | |
---|---|
ജനനം | ജനുവരി 19, 1990 |
സജീവ കാലം | 2009-തുടരുന്നു |
മാതാപിതാക്ക(ൾ) | ജോസ് കവി, റോസമ്മ |
ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് അർച്ചന കവി. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്[1].
ജീവിതരേഖ
[തിരുത്തുക]ജോസ് കവിയുടെയും, റോസമ്മയുടെയും മകളായി ഡൽഹിയിലാണു അർച്ചന ജനിച്ചത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2009 - മികച്ച പുതുമുഖ നായിക - നീലത്താമര
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2009 | നീലത്താമര | കുഞ്ഞിമാളു | മലയാളം | മികച്ച പുതുമുഖ നായികക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് |
2010 | മമ്മി ആന്റ് മീ | ജുവൽ | മലയാളം | കുഞ്ചാക്കോ ബോബനൊപ്പം മികച്ച താരജോഡിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് |
ബെസ്റ്റ് ഓഫ് ലക്ക് | നീതു | മലയാളം | ||
2011 | മഴവില്ലിന്നറ്റം വരെ [2] | റാബിയ | മലയാളം | നിർമ്മാണത്തിൽ |
ആരവൻ | ചിമ്മിട്ടി | തമിഴ് | നിർമ്മാണത്തിൽ |
അവലംബം
[തിരുത്തുക]- ↑ "Going native". The Hindu. Retrieved 2010 ഫെബ്രുവരി 15.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ P. K. Ajith Kumar (2004 February 4). "Bowled over by cinema". ദ ഹിന്ദു. Retrieved 2011-02-05.
{{cite web}}
: Check date values in:|date=
(help)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- വ്യക്തിഗത ബ്ലോഗ് Archived 2014-05-17 at the Wayback Machine.