അരവിന്ദാക്ഷൻ കൈമൾ
ദൃശ്യരൂപം
(Aravindakshan Kaimal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും പൊതുപ്രവർത്തകനുമാണ് അരവിന്ദാക്ഷൻ കൈമൾ. തൃശൂർ ജില്ലയിലെ കേച്ചേരി നിവാസിയാണ്.
രാജ്യസഭ കാലഘട്ടം
[തിരുത്തുക]1967-1968 കാലഘട്ടത്തിൽ കേരളത്തിന്റെ പ്രതിനിധിയായി രാജ്യസഭാംഗമായിരുന്നു.