ഉള്ളടക്കത്തിലേക്ക് പോവുക

ആരണ്യകം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aranyakam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആരണ്യകം
സംവിധാനംഹരിഹരൻ
കഥഎം ടി വാസുദേവൻ നായർ
അഭിനേതാക്കൾസലിമ
ദേവൻ
വിനീത്
ജഗന്നാഥ വർമ
നെടുമുടി വേണു
ഛായാഗ്രഹണംവേണുഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംരഘുനാഥ് സേഠ്
വിതരണംമുദ്ര ആർട്ട്സ്
റിലീസ് തീയതി
1988
ഭാഷമലയാളം

ആരണ്യകം 1988-ലെ ഒരു മലയാളചലച്ചിത്രമാണ്. ഹരിഹരൻ സംവിധാനം ചെയ്തു. എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.[1][2]

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് രചിച്ച് രഘുനാഥ് സേത് ഈണം നൽകിയ നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

#Titleഗായകർ
1 "ആത്മാവിൽ മുട്ടിവിളിച്ചത്" കെ.ജെ. യേശുദാസ്
2 "ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി" കെ.എസ്. ചിത്ര
3 "താരകളെ" കെ.എസ്. ചിത്ര
4 "തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു" കെ.എസ്. ചിത്ര

അവലംബം

[തിരുത്തുക]
  1. "MalayalaSangeetham.info". Archived from the original on 2020-09-20. Retrieved 2011-01-09.
  2. Internet Movie DataBase
"https://ml.wikipedia.org/w/index.php?title=ആരണ്യകം_(ചലച്ചിത്രം)&oldid=4576918" എന്ന താളിൽനിന്ന് ശേഖരിച്ചത്