Jump to content

ഏറനാടൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aranadan language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏറനാടൻ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംമലപ്പുറം ജില്ല
മാതൃഭാഷയായി സംസാരിക്കുന്നവർ
200 in more accessible areas (2001 census)[1]
ദ്രാവിഡം
  • ദക്ഷിണം
    • തമിഴ്–കന്നഡ
      • തമിഴ്–കൊഡഗു
മലയാള ലിപി
ഭാഷാ കോഡുകൾ
ISO 639-3aaf
ഗ്ലോട്ടോലോഗ്aran1261[2]

കേരളത്തിലെ മലപ്പുറം ജില്ലയുടെ ചില മേഖലകളിൽ ചെറിയൊരു വിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് ഏറനാടൻ.[3] മലയാളം, തമിഴ് എന്നീ ഭാഷകളോട് സാദൃശ്യമുള്ള ഏറനാടൻ ഭാഷയിൽ കന്നടയുടെ സ്വാധീനവും കാണപ്പെടുന്നു.[4] അരനാടൻ എന്ന് ഇത് ആംഗലേയ ഭാഷയിൽ അറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. ഏറനാടൻ at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Aranadan". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Ethnologue report for language code: aaf
  4. Kakkoth, Seetha (2004). "Demographic profile of an autochthonous tribe: the Aranadan of Kerala" (PDF). Anthropologist. 6 (3): 163–167. Retrieved 5 April 2011.
"https://ml.wikipedia.org/w/index.php?title=ഏറനാടൻ_ഭാഷ&oldid=3949513" എന്ന താളിൽനിന്ന് ശേഖരിച്ചത്