ആപ്ലിക്കേഷൻ ലെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Application layer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ISOOSI Reference model Schematic diagram
ഒ.എസ്.ഐ. മാതൃക
7 ആപ്ലിക്കേഷൻ ലെയർ
6 പ്രസന്റേഷൻ ലേയർ
5 സെഷൻ ലേയർ
4 ട്രാൻസ്‌പോർട്ട് ലേയർ
3 നെറ്റ്‌വർക് ലേയർ
2 ഡാറ്റാ ലിങ്ക് ലേയർ
1 ഫിസിക്കൽ ലേയർ

കമ്പ്യൂട്ടർ ശൃംഖലാ സംവിധാനത്തിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ഘടകങ്ങൾക്കിടയിൽ ആശയവിനിമയ നിബന്ധകളുടെയും രീതികളുടെയും സംഗ്രഹമായാണ് ആപ്ലിക്കേഷൻ ലെയർ പ്രവർത്തിക്കുന്നത്. HTTP, FTP മുതലായ പ്രോട്ടോകോളുകളും DNS, SSH മുതലായ സൌകര്യങ്ങളും ഈ ലെയറിലാണ് വരുക. ഒരു ശൃംഖലാ മാതൃകയുടെ (Network Reference Model) മുകളിലത്തെ ലെയറാണ് ആപ്ലിക്കേഷൻ ലെയർ.

"https://ml.wikipedia.org/w/index.php?title=ആപ്ലിക്കേഷൻ_ലെയർ&oldid=1796367" എന്ന താളിൽനിന്ന് ശേഖരിച്ചത്