അപ്പൊക്കാലിപ്റ്റൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Apocalypto എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അപ്പൊക്കാലിപ്റ്റൊ
Apocalypto
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംമെൽ ഗിബ്‌സൻ
നിർമ്മാണംമെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ, ബ്രൂസ് ഡേവി, നേഡ് ഡൗഡ്
രചനമെൽ ഗിബ്‌സൻ, ഫർഹദ് സഫീനിയ
അഭിനേതാക്കൾ
  • റൂഡി യങ്‌ബ്ലഡ്
  • റോൾ ട്രൂജിലോ
  • മായ്‌ര സെർബുലോ
  • ഡാലിയ ഹെർണാണ്ടസ്
  • ജെറാർഡോ ടാരാസിന
സംഗീതം
  • ജെയിംസ് ഹോർണർ
  • റാഹത്ത് നസ്രത്ത് ഫത്തേഹ് അലി ഖാൻ
ഛായാഗ്രഹണംഡീൻ സെംലെർ
ചിത്രസംയോജനംജോൺ റൈറ്റ്
സ്റ്റുഡിയോഐക്കൺ പ്രൊഡക്ഷൻസ്
വിതരണംടച്ച്‌സ്റ്റോൺ പിക്ചേഴ്സ്
റിലീസിങ് തീയതി
  • ഡിസംബർ 8, 2006 (2006-12-08)
രാജ്യംഅമേരിക്ക
ഭാഷമായൻ
ബജറ്റ്$40 ദശലക്ഷം
സമയദൈർഘ്യം140 മിനിറ്റ്
ആകെ$120,654,337

മെൽ ഗിബ്‌സൺ സംവിധാനം നിർവഹിച്ച ഒരു അമേരിക്കൻ ചലച്ചിത്രമാണ് അപ്പൊക്കാലിപ്റ്റൊ. 2006 - ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഗിബ്സണും ഫർഹദ് സഫീനിയയും ചേർന്നാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചത്. മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ മായൻ കാലഘട്ടത്തിന്റെ അന്ത്യത്തിൽ സംഭവിക്കുന്ന ഒരു കഥയായാണ് ഈ ചിത്രം. ഒരു മീസോഅമേരിക്കൻ ഗോത്രവർഗ്ഗക്കാരൻ തന്റെ ഗ്രാമം തകർക്കപ്പെട്ടതിനുശേഷം മനുഷ്യക്കുരുതിയെ അതിജീവിച്ച് തന്റെ ഭാര്യയെയും കുട്ടിയെയും രക്ഷിക്കേണ്ടതാണ് ഈ കഥയുടെ ഇതിവൃത്തം

"https://ml.wikipedia.org/w/index.php?title=അപ്പൊക്കാലിപ്റ്റൊ&oldid=2835224" എന്ന താളിൽനിന്ന് ശേഖരിച്ചത്