ഉള്ളടക്കത്തിലേക്ക് പോവുക

അഫ്ര ബെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aphra Behn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഫ്ര ബെൻ
പീറ്റർ ലെലി വരച്ച ഛായാചിത്രം
Bornc. 1640
Died16 ഏപ്രിൽ 1689 (aged 48)
Occupation(s)നോവലിസ്റ്റ്, നാടകകൃത്ത്

ഒരു ആംഗലേയ എഴുത്തുകാരിയും നോവലിസ്റ്റും നാടകകൃത്തും കവിയുമായിരുന്നു അഫ്ര ബെൻ (ജീവിതകാലം: 1640-1689). എഴുത്ത് ഉപജീവനമാക്കിയ ആദ്യ ഇംഗ്ലീഷ് വനിതയും അവരാണ്.[1] തെക്കേ അമേരിക്കയുലെ അടിമത്തത്തിന്റെ പശ്ച്ചാത്തലത്തിൽ എഴുതിയ ഒരൂനുകോ (Oroonoko) ആണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി.

അവലംബം

[തിരുത്തുക]
  1. http://www.britannica.com/EBchecked/topic/58760/Aphra-Behn
"https://ml.wikipedia.org/w/index.php?title=അഫ്ര_ബെൻ&oldid=3178205" എന്ന താളിൽനിന്ന് ശേഖരിച്ചത്