ആന്റൺ ഡെൽവിഗ്
ആന്റൺ ഡെൽവിഗ് എന്ന ആന്റൺ അന്റൊണോവിച്ച് ഡെൽവിഗ് (Russian: Анто́н Анто́нович Де́львиг; IPA: [ɐnˈton ɐnˈtonəvʲɪtɕ ˈdʲelʲvʲɪk] ( listen); 17 August [O.S. 6 August] 1798, Moscow - 26 January [O.S. 14 January] 1831, സെന്റ് പീറ്റേഴ്സ്ബർഗിൽ ജനിച്ചു. അദ്ദേഹം റഷ്യൻ കവിയും പത്രപ്രവർത്തകനും ആയിരുന്നു. അലക്സാണ്ടർ പുഷ്കിന്റെ കൂടെയാണു പഠിച്ചത്. അവർ തമ്മിൽ ഉറ്റ സുഹൃത്തുക്കളായിരുന്നു.
തന്റെ കവിതകളിലൂടെ റഷ്യയിലെ നവക്ലാസിസിസത്തിന്റെ പാരമ്പര്യത്തിന്റെ തളർച്ചയെ ഉയർത്തിക്കാണീച്ചു. അദ്ദേഹം റഷ്യൻ |നാടോടിക്കഥകളിൽ അകൃഷ്ടനാവുകയും അനേകം നാടോടിഗീതങ്ങളൂടെ പകർപ്പുകൾ എഴുതിയുണ്ടാക്കുകയും ചെയ്തു. ഇവയിൽ ചിലവ റഷ്യയിലെ അലക്സാണ്ടർ അല്യാബയേവ് പോലുള്ള പ്രമുഖ സംഗീതസംവിധായകർ പാട്ടുകളാക്കുകയും ചെയ്തു.
പത്രപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹം പുഷ്കിൻ സ്ഥിരമായി എഴുതാറുണ്ടായിരുന്ന, Northern Flowers എന്ന ആനുകാലികം എഡിറ്റു ചെയ്തു(1825–1831),.