അന്ത്യോക്കസ് II തിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antiochus II Theos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്ത്യോക്കസ് II തിയോസ്
Seleucid King
Coin of Antiochus II.
ഭരണകാലം261 BC – 246 BC
പദവികൾTheos

ബി.സി. 286 മുതൽ 246 വരെ അന്ത്യോക്കസ് II-ആമൻ സെലൂസിദ് സാമ്രാജ്യം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്തും ഈജിപ്ഷ്യൻ ആക്രമണമുണ്ടായി. ടോളമി ഫിലാഡൽഫസിന്റെ പുത്രിയായ ബെറിണിസിനെ അന്ത്യോക്കസ് II-ആമൻ വിവാഹം ചെയ്തതിനെത്തുടർന്ന് ഈജിപ്തുമായുള്ള യുദ്ധം ഒത്തുതീർപ്പിലെത്തി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ത്യോക്കസ്_II_തിയോസ്&oldid=1699036" എന്ന താളിൽനിന്ന് ശേഖരിച്ചത്