നെയ്‌ത്താലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antidesma montanum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെയ്‌ത്താലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
A. montanum
Binomial name
Antidesma montanum

10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് പുതറവൽ അഥവാ നെയ്‌ത്താലി. (ശാസ്ത്രീയനാമം: Antidesma montanum). 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. പഴം തിന്നാൻ കൊള്ളാമെന്ന് കാണുന്നു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-16.
  2. http://asianplant.net/Phyllanthaceae/Antidesma_montanum.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നെയ്‌ത്താലി&oldid=3929362" എന്ന താളിൽനിന്ന് ശേഖരിച്ചത്