ഉള്ളടക്കത്തിലേക്ക് പോവുക

തത്തലമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antidesma alexiteria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തത്തലമരം
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
A. alexiteria
Binomial name
Antidesma alexiteria
Synonyms
  • Antidesma alexiteria Gaertn. [Invalid]
  • Antidesma zeylanicum Lam.
  • Antidesma zeylanicum C.Presl [Illegitimate]

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് തത്തലമരം. (ശാസ്ത്രീയനാമം: Antidesma alexiteria). 5 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-06-16.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തത്തലമരം&oldid=3929174" എന്ന താളിൽനിന്ന് ശേഖരിച്ചത്