Jump to content

അന്തർജ്ജനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Antharjanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നമ്പൂതിരി സ്ത്രീകളാണ്‌ അന്തർജ്ജനം എന്നറിയപ്പെടുന്നത്. ഈ പദത്തിന്റെ മലയാള പര്യായങ്ങളാണ് അകത്തുള്ളോർ, അകത്തമ്മ, അത്തേമ്മ, ആത്തോൽ തുടങ്ങിയവ.

എന്ന് വള്ളത്തോൾ നാരായണമേനോൻ (പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി-സാഹിത്യമഞ്ജരി 2 - ം ഭാഗം) പറഞ്ഞിരിക്കുന്നത് ആചാരപരിവർത്തനത്തിൻറെ ആദ്യദശയിൽ ഉണ്ടായതായി സങ്കല്പിക്കപ്പെട്ട ഒരു ഇതിവൃത്തത്തിന്റെ പ്രതിപാതനത്തിലാണ്.

ഇതും കാണുക

[തിരുത്തുക]
  • നമ്പൂതിരി സ്ത്രീകളുടെ ഭർത്താക്കൻമാർ മരിച്ചാൽ തലമുണ്ഡനം ചെയ്ത് സന്യാസതുല്യ ജീവിതം നയിക്കണമായിരുന്നു .. വിധവാ വിവാഹം ( പുനർ വിവാഹം ) നിഷിദ്ദദമായിരുന്നു.

പ്രസിദ്ധരായ അന്തർജനങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അന്തർജ്ജനം&oldid=4013862" എന്ന താളിൽനിന്ന് ശേഖരിച്ചത്