ഉള്ളടക്കത്തിലേക്ക് പോവുക

ആൻമരിയ കലിപ്പിലാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annmariya Kalippilannu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൻമരിയ കലിപ്പിലാണ്
align=center
സംവിധാനംമിഥുൻ മാനുവൽ തോമസ്‌
കഥമിഥുൻ മാനുവൽ തോമസ്‌,
ജോൺ മന്ത്രിച്ചാൽ
നിർമ്മാണംആലീസ് ജോർജ്
അഭിനേതാക്കൾസണ്ണി വെയിൻ
സാറ അർജുൻ
അജു വർഗീസ്‌
സിദ്ധിഖ്
ധർമജൻ ബോൾഗാട്ടി
ഛായാഗ്രഹണംവിഷ്ണു ശർമ
സംഗീതംഷാൻ റഹ്മാൻ
വിതരണംപ്ലേ ഹൌസ്
റിലീസ് തീയതി
ഓഗസ്റ്റ്‌ 5,2016
ദൈർഘ്യം
127 മിനിറ്റ്സ്
ഭാഷമലയാളം

മിഥുൻ മാനുവൽ തോമസ്‌ സംവിധാനം ചെയ്ത് സണ്ണി വെയിൻ സാറ അർജുൻ തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് ആൻ മരിയ കലിപ്പിലാണ്‌.ഇവരെ കൂടാതെ അജു വർഗീസ്‌, സിദ്ദിഖ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിലഭിനയിചിരിക്കുന്നു.[1]

ചിത്രം ആൻ മരിയ എന്ന കുട്ടിയും പൂമ്പാറ്റ ഗിരീഷ്‌ എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥപറയുന്നു. ചിത്രം 2016 ഓഗസ്റ്റ്‌ 5 നു തീയറ്ററുകളിൽ എത്തി.

അവലംബം

[തിരുത്തുക]
  1. "ആൻമരിയ കലിപ്പിലാണ് വീഡിയോ റിവ്യൂ". മാതൃഭൂമി. 6 August 2016. Archived from the original on 2017-03-04. Retrieved 16 July 2018.
"https://ml.wikipedia.org/w/index.php?title=ആൻമരിയ_കലിപ്പിലാണ്&oldid=3801493" എന്ന താളിൽനിന്ന് ശേഖരിച്ചത്