അന്നീ (ഗായിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annie Khalid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്നീ
Annie Khalid.jpg
അന്നീ ഖാലിദ്
ജീവിതരേഖ
ജനനനാമംനൂർ–ഉൽ–ഐൻ
അറിയപ്പെടുന്ന പേരു(കൾ)അന്നീ ഖാലിദ്
സ്വദേശംലാഹോർ, പഞ്ചാബ്, പാകിസ്താൻ
സംഗീതശൈലിപോപ്പ്
തൊഴിലു(കൾ)ഗായിക
സംഗീതജ്ഞ
സജീവമായ കാലയളവ്2005 – തുടരുന്നു
ലേബൽഫയർ റെക്കോഡ്സ്
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

അന്നീ (Punjabi: ਅੰਨੀ, ഉർദു: عینی) എന്നറിയപ്പെടുന്ന നൂർ–ഉൽ–ഐൻ ഒരു പാകിസ്താനി പോപ്പ് ഗായികയാണ്. 1987 മാർച്ച് 27-നു പാകിസ്താനിലെ ലാഹോറിലാണ് ജനിച്ചത്. അന്നിയുടെ മാഹിയ എന്ന ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായി. മാഹിയ ഗേൾ എന്നും അറിയപ്പെടുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പാകിസ്താനിലെ മികച്ച ഗായിക (2007) ദി മ്യൂസിക്ക്
  • സ്വീറ്റ് വോയ്സ് അവാർഡ് 2008 (ഇസ്ലാമാബാദ്)

ആൽബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Annie
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1987-03-27
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=അന്നീ_(ഗായിക)&oldid=3087779" എന്ന താളിൽനിന്ന് ശേഖരിച്ചത്