അന്നനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Annanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്നനാട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
സിവിക് ഏജൻസി കാടുകുറ്റി
സമയമേഖല IST (UTC+5:30)


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അന്നനാട്. തൃശ്ശൂർ നഗരത്തിൽ നിന്ന് 31 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 43 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് അന്നനാട്.

അധികാരപരിധികൾ[തിരുത്തുക]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • അന്നനാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച്
  • UNION HIGHER SECONDARY SCHOOL,ANNANAD
  • GRAMEENA VAYANASALA, ANNANAD
  • SARASWATHY VILASAM L P SCHOOL,ANNANAD

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, ചാലക്കുടി പാലം കഴിഞ്ഞുള്ള മുരിങ്ങൂർ കവലയിൽ നിന്ന് വലത്തോട്ട് 3 കിലോമീറ്റർ.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 6 കിലോമീറ്റർ, ഡിവൈൻ നഗർ മുരിങ്ങൂർ 3 കിലോമീറ്റർ എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 23 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നനാട്&oldid=2797326" എന്ന താളിൽനിന്ന് ശേഖരിച്ചത്