ഗോപുരംതാങ്ങി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Andrographis echioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Andrographis echioides
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Andrographis echioides
Binomial name
Andrographis echioides
Synonyms

Neesiella echioides (L.) Sreemadh.
Justicia echioides L.
Justicia echinoides Crantz
Indoneesiella echioides (L.) Sreemadh.
Eriathera lobelioides Nees
Erianthera echioides (L.) M.R.Almeida

പൈതുമ്പ എന്നുമറിയപ്പെടുന്ന ഗോപുരംതാങ്ങി അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ്. (ശാസ്ത്രീയനാമം: Andrographis echioides).[1]ഫാൾസ് വാട്ടർവില്ലോ, റാഞ്ചിമണി, ലവലത എന്നിവ പൊതുനാമങ്ങളാണ്. പൂവിടുന്നതും കായ്ക്കുന്നതും ഏപ്രിൽ-ജൂലൈ മാസങ്ങളിലാണ്.

ചിത്ര ഗാലറി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Andrographis echioides". www.iiim.res.in. Retrieved 2019-10-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗോപുരംതാങ്ങി&oldid=3249755" എന്ന താളിൽനിന്ന് ശേഖരിച്ചത്