അനന്താസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ananthasanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനന്താസനം
  • വശത്തേക്ക് ചരിഞ്ഞു കിടക്കുക
  • ശരീരം നേർരേഖയിലായിക്കാൻ ശ്രദ്ധിക്കുക.
  • വലതു കൈ മടക്കി തലയ്ക്ക് താങ്ങുകൊടുക്കുക.
  • ഇടതു കൈ തുടയ്ക്കു മീതെ പതിച്ചു വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് ഇടതുകാൽ ഉയർത്തുക.
  • ഇടതു കൈ കൊണ്ട് ഉയർന്നിരിക്കുന്ന കാലിന്റെ വിരലിലോ കണങ്കാലിലോ പിടിക്കുക.
  • ആറോ പത്തോ നിമിഷം ശ്വാസം വിടാതെ അങ്ങനെ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് പഴയിനിലയിലേക്ക് തിരിച്ചു വരിക.
  • ഇടതുവശത്തേക്ക് തിരിഞ്ഞും ചെയ്യേണ്ടതാണ്.

അവലംബം[തിരുത്തുക]

  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkar
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദന് നായര്, ഡീ.സി. ബുക്സ്
"https://ml.wikipedia.org/w/index.php?title=അനന്താസനം&oldid=2279972" എന്ന താളിൽനിന്ന് ശേഖരിച്ചത്