അനന്തനാഥൻ
ദൃശ്യരൂപം
(Anantanatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അനന്തനാഥൻ | |
|---|---|
| 14ആം ജൈന തീർത്ഥങ്കരൻ | |
![]() Idol of a Tirthankara | |
| Details | |
| മറ്റ്പേരുകൾ: | അനന്തനാഥ് |
| Historical date: | 7 x 10^210 Years Ago |
| കുടുംബം | |
| പിതാവ്: | സിംഹസേനൻ |
| മാതാവ്: | സുയഷ |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | അയോദ്ധ്യ |
| നിർവാണം: | ശിഖർജി |
| Attributes | |
| നിറം: | സുവർണ്ണം |
| പ്രതീകം: | Falcon |
| ഉയരം: | 50 ധനുഷ്(150 മീറ്റർ) |
| മരണസമയത്തെ പ്രായം: | 3,000,000 വർഷം |
| Attendant Gods | |
| Yaksha: | Patal |
| Yaksini: | Ankusha |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ പതിനാലാമത്തെ തീർത്ഥങ്കരനാണ് അനന്തനാഥൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സിംഹസേനന്റെയും മഹാറാണി സുയഷയുടെയും പുത്രനാനായാണ് അനന്തനാഥൻ ജനിച്ചത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 13-ആം ദിനം അയോദ്ധ്യയിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
