കേരളത്തിലെ ഉഭയജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amphibians of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഉഭയജീവികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

Skip to top
Skip to bottom


Order (നിര): Anura (തവള)[തിരുത്തുക]

Family (കുടുംബം): Bufonidae (ചൊറിത്തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Duttaphrynus[തിരുത്തുക]

Duttaphrynus beddomii (തെക്കൻ ചൊറിത്തവള / Beddome's toad)[തിരുത്തുക]
Duttaphrynus melanostictus (ചൊറിത്തവള / Common Asian toad)[തിരുത്തുക]
Duttaphrynus microtympanum (ചെറുചെവിയൻ / Southern hill toad)[തിരുത്തുക]
Duttaphrynus parietalis (ഇന്ത്യൻ പേക്കാന്തവള / Indian toad)[തിരുത്തുക]
Duttaphrynus scaber (കുഞ്ഞൻ ചൊറിത്തവള / Ferguson's toad)[തിരുത്തുക]
Duttaphrynus silentvalleyensis (സൈലന്റ്‌വാലി പേക്കാന്തവള / Silent Valley toad)[തിരുത്തുക]

Genus (ജനുസ്സ്): Ghatophryne[തിരുത്തുക]

Ghatophryne ornata (തീവയറൻ നീർചൊറിയൻ / Malabar torrent toad)[തിരുത്തുക]
Ghatophryne rubigina (ചെമ്പൻ അരുവിയൻ / Kerala stream toad)[തിരുത്തുക]

Genus (ജനുസ്സ്): Pedostibes[തിരുത്തുക]

Pedostibes tuberculosus (മരച്ചൊറിയൻ / Malabar tree toad)[തിരുത്തുക]

Family (കുടുംബം): Dicroglossidae (ഫോർക്ക് നാക്കൻ തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Euphlyctis[തിരുത്തുക]

Euphlyctis cyanophlyctis (ചാട്ടക്കാരൻ / Skittering frog)[തിരുത്തുക]
Euphlyctis hexadactylus (വയൽത്തവള (പച്ചക്കുളത്തവള) / Green pond frog)[തിരുത്തുക]

Genus (ജനുസ്സ്): Hoplobatrachus[തിരുത്തുക]

Hoplobatrachus crassus (ആട്ടുമാക്കാച്ചി / Jerdon's bullfrog)[തിരുത്തുക]
Hoplobatrachus tigerinus (പോക്കാച്ചിത്തവള / Indian bullfrog)[തിരുത്തുക]

Genus (ജനുസ്സ്): Minervarya[തിരുത്തുക]

Minervarya sahyadris (ചിലുചിലപ്പൻ / Minervarya frog)[തിരുത്തുക]

Genus (ജനുസ്സ്): Sphaerotheca[തിരുത്തുക]

Sphaerotheca breviceps (ചെറുകാലൻ കുഴിത്തവള / Indian burrowing frog)[തിരുത്തുക]

Genus (ജനുസ്സ്): Zakerana[തിരുത്തുക]

Zakerana brevipalmata (ചതുപ്പൻ ചിലപ്പൻ / Short-webbed frog)[തിരുത്തുക]
Zakerana keralensis (കേരള ചിലപ്പൻ / Kerala warty frog)[തിരുത്തുക]
Zakerana nilagirica (നീലഗിരി ചിലപ്പൻ / Nilgiris wart frog)[തിരുത്തുക]
Zakerana parambikulamana (പറമ്പിക്കുളം ചിലപ്പൻ / Parambikulam wart frog)[തിരുത്തുക]
Zakerana rufescens (ചെങ്കൽ ചിലപ്പൻ / Malabar wart frog)[തിരുത്തുക]

Family (കുടുംബം): Micrixalidae (പിലിഗിരിയൻ തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Micrixalus[തിരുത്തുക]

Micrixalus adonis (മൂന്നാർ പിലിഗിരിയൻ / Beautiful dancing frog[തിരുത്തുക]
Micrixalus elegans (കൊടുഖു പിലിഗിരിയൻ / Elegant dancing frog)[തിരുത്തുക]
Micrixalus frigidus (ആനമല പിലിഗിരിയൻ / Cold stream dancing frog)[തിരുത്തുക]
Micrixalus fuscus (അഗസ്ത്യമല പിലിഗിരിയൻ / Dusky torrent frog)[തിരുത്തുക]
Micrixalus gadgili (ഗാഡ്ഗിൽ പിലിഗിരിയൻ / Gadgil's torrent frog)[തിരുത്തുക]
Micrixalus herrei (കല്ലാർ പിലിഗിരിയൻ / Kallar torrent frog)[തിരുത്തുക]
Micrixalus kurichiyari (കുറിച്യർ പിലിഗിരിയൻ / Kurichiyar torrent frog)[തിരുത്തുക]
Micrixalus mallani (ശെന്തുരുണി പിലിഗിരിയൻ / Mallan's torrent frog)[തിരുത്തുക]
Micrixalus nelliyampathi (നെല്ലിയാമ്പതി പിലിഗിരിയൻ / Nelliyampathi torrent frog)[തിരുത്തുക]
Micrixalus nigraventris (കരിവയറൻ പിലിഗിരിയൻ / Black-bellied torrent frog)[തിരുത്തുക]
Micrixalus nudis (വയനാട് പിലിഗിരിയൻ / Naked torrent frog)[തിരുത്തുക]
Micrixalus phyllophilus (ചെങ്കാലൻ പിലിഗിരിയൻ / Pink-thighed torrent frog)[തിരുത്തുക]
Micrixalus sairandhri (സൈരന്ധ്രി പിലിഗിരിയൻ / Sairandhri torrent frog)[തിരുത്തുക]
Micrixalus sali (പൊന്മുടി പിലിഗിരിയൻ / Sali's torrent frog)[തിരുത്തുക]
Micrixalus saxicola (വടക്കൻ പിലിഗിരിയൻ / Malabar torrent frog)[തിരുത്തുക]
Micrixalus silvaticus (കാട്ടു പിലിഗിരിയൻ / Forest torrent frog)[തിരുത്തുക]
Micrixalus thampii (സൈലന്റ് വാലി പിലിഗിരിയൻ / Thampi's torrent frog)[തിരുത്തുക]

Family (കുടുംബം): Microhylidae (കുറുവായൻ തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Melanobatrachus[തിരുത്തുക]

Melanobatrachus indicus (ചോലക്കറുമ്പി / Black Microhylid frog)[തിരുത്തുക]

Genus (ജനുസ്സ്): Microhyla[തിരുത്തുക]

Microhyla ornata (സ്വർണ്ണ കുറുവായൻ / Ornate Narrow-mouthed frog)[തിരുത്തുക]
Microhyla rubra (കുറുവായൻ ചെമ്പൻതവള / Reddish Narrow-mouthed frog)[തിരുത്തുക]
Microhyla sholigari (ഷോളിഗാരി കുറുവായൻ / Sholigari Microhylid frog)[തിരുത്തുക]

Genus: Mysticellus (നിഗൂഢ കുറുവായൻ തവളകൾ)[തിരുത്തുക]

Mysticellus franki (ഫ്രാങ്കി കുറുവായൻ /Franky's narrow-mouthed frog)[തിരുത്തുക]

Genus (ജനുസ്സ്): Uperodon[തിരുത്തുക]

Uperodon anamalaiensis (ആനമല ബലൂൺതവള / Anamalai balloon frog)[തിരുത്തുക]
Uperodon globulosus (ബലൂൺ തവള / Indian balloon frog)[തിരുത്തുക]
Uperodon montanus (ചോല ബലൂൺ തവള / Jerdon's balloon frog)[തിരുത്തുക]
Uperodon systoma (വെണ്ണക്കൽ ബലൂൺ തവള / Marbled balloon frog)[തിരുത്തുക]
Uperodon taprobanica (ചിത്രത്തവള / Painted frog)[തിരുത്തുക]
Uperodon triangularis (മലബാർ ബലൂൺ തവള / Malabar frog)[തിരുത്തുക]
Uperodon variegata (വർണ്ണ ബലൂൺ തവള / Variegated frog)[തിരുത്തുക]

Family (കുടുംബം): Nasikabatrachidae (പന്നിമൂക്കൻ തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Nasikabatrachus[തിരുത്തുക]

Nasikabatrachus sahyadrensis (പന്നിമൂക്കൻ തവള / Purple frog)[തിരുത്തുക]

Family (കുടുംബം): Nyctibatrachidae (രാത്തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Nyctibatrachus[തിരുത്തുക]

Nyctibatrachus acanthodermis (മുള്ളൻ രാത്തവള / Spinular night frog)[തിരുത്തുക]
Nyctibatrachus aliciae (അലിസി രാത്തവള / Alicia's night frog)[തിരുത്തുക]
Nyctibatrachus anamallaiensis (ആനമല രാത്തവള / Anamallai night frog)[തിരുത്തുക]
Nyctibatrachus beddomii (ബെടോം രാത്തവള / Beddome's night frog)[തിരുത്തുക]
Nyctibatrachus deccanensis (ചോല രാത്തവള / Deccan night frog)[തിരുത്തുക]
Nyctibatrachus deveni (ദേവനി രാത്തവള / Deven's night frog)[തിരുത്തുക]
Nyctibatrachus gavi (ഗവി രാത്തവള / Gavi night frog)[തിരുത്തുക]
Nyctibatrachus grandis (വയനാട് രാത്തവള / Grandi's night frog)[തിരുത്തുക]
Nyctibatrachus indraneili (ഇന്ദ്രനീലി രാത്തവള / Indraneil's night frog)[തിരുത്തുക]
Nyctibatrachus kempholeyensis (കെംഫോളേ രാത്തവള / Kempholey night frog)[തിരുത്തുക]
Nyctibatrachus major (പെരും രാത്തവള / Malabar night frog)[തിരുത്തുക]
Nyctibatrachus minimus (കുഞ്ഞൻ രാത്തവള / Miniature night frog)[തിരുത്തുക]
Nyctibatrachus minor (കേരള രാത്തവള / Kerala night frog)[തിരുത്തുക]
Nyctibatrachus periyar (പെരിയാർ രാത്തവള / Periyar night frog)[തിരുത്തുക]
Nyctibatrachus pillaii (പിള്ള രാത്തവള / Pillai's night frog)[തിരുത്തുക]
Nyctibatrachus poocha (പൂച്ചത്തവള / Meowing night frog)[തിരുത്തുക]
Nyctibatrachus vasanthi (കളക്കാട് രാത്തവള / Kalakad wrinkled frog)[തിരുത്തുക]
Nyctibatrachus vrijeuni (വിയുബി രാത്തവള / VUB night frog)[തിരുത്തുക]

Family (കുടുംബം): Ranidae (മണവാട്ടിത്തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Clinotarsus[തിരുത്തുക]

Clinotarsus curtipes (കാട്ടുമണവാട്ടി / Bicolored frog)[തിരുത്തുക]

Genus (ജനുസ്സ്): Hydrophylax[തിരുത്തുക]

Hydrophylax malabaricus (മണവാട്ടിത്തവള / Fungoid frog)[തിരുത്തുക]

Genus (ജനുസ്സ്): Indosylvirana[തിരുത്തുക]

Indosylvirana aurantiaca (സ്വർണ്ണത്തവള / Boulenger's golden backed frog)[തിരുത്തുക]
Indosylvirana doni (ഡോണി മണവാട്ടിത്തവള / Don's golden backed frog)[തിരുത്തുക]
Indosylvirana flavescens (മഞ്ഞ മണവാട്ടിത്തവള / Yellowish golden backed frog)[തിരുത്തുക]
Indosylvirana indica (ഇന്ത്യൻ മണവാട്ടിത്തവള / Indian golden backed frog)[തിരുത്തുക]
Indosylvirana intermedius (റാവു മണവാട്ടിത്തവള / Rao's golden backed frog)[തിരുത്തുക]
Indosylvirana magna (വലിയ മണവാട്ടിത്തവള / Large golden backed frog)[തിരുത്തുക]
Indosylvirana sreeni (ശ്രീനി മണവാട്ടിത്തവള / Sreeni's golden backed frog)[തിരുത്തുക]
Indosylvirana urbis (നാട്ടുമണവാട്ടിത്തവള / Urban golden backed frog)[തിരുത്തുക]

Family (കുടുംബം): Ranixalidae (പാറത്തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Indirana[തിരുത്തുക]

Indirana beddomii (ബെഡോം പാറത്തവള / Beddome's leaping frog)[തിരുത്തുക]
Indirana brachytarsus (ആനമല പാറത്തവള / Anamallai's leaping frog)[തിരുത്തുക]
Indirana diplosticta (പുള്ളി പാറത്തവള / Spotted leaping frog)[തിരുത്തുക]
Indirana leptodactyla (ബൊലെഞ്ചർ പാറത്തവള / Boulenger's leaping frog)[തിരുത്തുക]
Indirana phrynoderma (ചൊറിയൻ പാറത്തവള / Toad skinned leaping frog)[തിരുത്തുക]
Indirana semipalmata (ചെറുകാലൻ പാറത്തവള / Toad skinned leaping frog)[തിരുത്തുക]

Family (കുടുംബം): Rhacophoridae (മരത്തവളകൾ)[തിരുത്തുക]

Genus (ജനുസ്സ്): Beddomixalus[തിരുത്തുക]

Beddomixalus bijui (ആനമല ചതുപ്പൻ / Kadalar swamp frog)[തിരുത്തുക]

Genus (ജനുസ്സ്): Ghatixalus[തിരുത്തുക]

Ghatixalus asterops (ചോല മരത്തവള / Ghat tree frog)[തിരുത്തുക]
Ghatixalus variabilis (പച്ചച്ചോല മരത്തവള / Green tree frog)[തിരുത്തുക]

Genus (ജനുസ്സ്): Mercurana[തിരുത്തുക]

Mercurana myristicapalustris (തെക്കൻ ചതുപ്പൻ / Myristica swamp frog)[തിരുത്തുക]

Genus (ജനുസ്സ്): Polypedates[തിരുത്തുക]

Polypedates maculatus (തവിട്ടു മരത്തവള / Indian tree frog)[തിരുത്തുക]
Polypedates occidentalis (ചാർപ്പ തവിട്ടു മരത്തവള / Charpa tree frog)[തിരുത്തുക]
Polypedates pseudocruciger (ഘടികാര തവിട്ടു മരത്തവള / False hour-glass tree frog)[തിരുത്തുക]

Genus (ജനുസ്സ്): Pseudophilautus[തിരുത്തുക]

Pseudophilautus kani (കാണി കരിയിലത്തവള / Kani bush frog)[തിരുത്തുക]
Pseudophilautus wynaadensis (വയനാടൻ കരിയിലത്തവള / Waynad bush frog)[തിരുത്തുക]

Genus (ജനുസ്സ്): Raorchestes[തിരുത്തുക]

Raorchestes agasthyaensis (അഗസ്ത്യൻ ഇലത്തവള / Agasthiamalai bush frog)[തിരുത്തുക]
Raorchestes akroparallagi (പച്ച ഇലത്തവള / Variable bush frog)[തിരുത്തുക]
Raorchestes anili (അനിലി ഇലത്തവള / Anil's bush frog)[തിരുത്തുക]
Raorchestes archeos (പുള്ളി ഇലത്തവള / Archaic bush frog)[തിരുത്തുക]
Raorchestes aureus (സ്വർണ്ണക്കണ്ണി ഇലത്തവള / Golden-eyed bush frog)[തിരുത്തുക]
Raorchestes beddomii (ബെഡോം ഇലത്തവള / Beddome's bush frog)[തിരുത്തുക]
Raorchestes blandus (ബ്ലാണ്ടസ് ഇലത്തവള / Pleasant bush frog)[തിരുത്തുക]
Raorchestes bobingeri (ബോബിംഗർ ഇലത്തവള / Bob Inger's bush frog)[തിരുത്തുക]
Raorchestes chalazodes (പച്ച ഈറ്റത്തവള / Chalazodes bubble-nest frog)[തിരുത്തുക]
Raorchestes charius (ശേഷാചാർ ഇലത്തവള / Seshachar's bush frog)[തിരുത്തുക]
Raorchestes chlorosomma (പച്ചക്കണ്ണി ഇലത്തവള / Green-eyed bush frog)[തിരുത്തുക]
Raorchestes chotta (കുഞ്ഞൻ ഇലത്തവള / Small bush frog)[തിരുത്തുക]
Raorchestes chromasynchysi (കുറിച്യാർമല ഇലത്തവള / Confusing green bush frog)[തിരുത്തുക]
Raorchestes crustai (പട്ട ഇലത്തവള / Bark bush frog)[തിരുത്തുക]
Raorchestes dubois (കൊടൈ ഇലത്തവള / Kodaikanal bush frog)[തിരുത്തുക]
Raorchestes flaviventris (മഞ്ഞവയറൻ ഇലത്തവള / Yellow-bellied bush frog)[തിരുത്തുക]
Raorchestes glandulosus (മാനന്തവാടി ഇലത്തവള / Glandular bush frog)[തിരുത്തുക]
Raorchestes graminirupes (പൊന്മുടി ഇലത്തവള / Ponmudi bush frog)[തിരുത്തുക]
Raorchestes griet (ഗ്രീറ്റ് ഇലത്തവള / Griet bush frog)[തിരുത്തുക]
Raorchestes jayarami (ജയറാം ഇലത്തവള / Jayaram's bush frog)[തിരുത്തുക]
Raorchestes johnceei (ജോൺസി ഇലത്തവള / Johnceei's bush frog)[തിരുത്തുക]
Raorchestes kadalarensis (കടലാർ ഇലത്തവള / Kadalar bush frog)[തിരുത്തുക]
Raorchestes kaikatti (കൈകാട്ടി ഇലത്തവള / Kaikatt's bush frog)[തിരുത്തുക]
Raorchestes kakachi (കാക്കാച്ചി ഇലത്തവള / Kakachi bush frog)[തിരുത്തുക]
Raorchestes leucolatus (പാണ്ടൻ ഇലത്തവള / White patch bush frog)[തിരുത്തുക]
Raorchestes manohari (മനോഹരി ഈറ്റത്തവള / Beautiful Reed bush frog)[തിരുത്തുക]
Raorchestes marki (മാർക്കി ഇലത്തവള / Mark's bush frog)[തിരുത്തുക]
Raorchestes munnarensis (മൂന്നാർ ഇലത്തവള / Munnar bush frog)[തിരുത്തുക]
Raorchestes nerostagona (നീർത്തുള്ളിത്തവള / Kalpetta yellow bush frog)[തിരുത്തുക]
Raorchestes ochlandrae (ഈറ്റത്തവള / Ochlandrae reed bush frog)[തിരുത്തുക]
Raorchestes ponmudi (വലിയ ഇലത്തവള / Large Ponmudi bush frog)[തിരുത്തുക]
Raorchestes ravii (രവി ഇലത്തവള / Ravi's bush frog)[തിരുത്തുക]
Raorchestes resplendens (ആനമുടി ഇലത്തവള / Resplendent shrub frog)[തിരുത്തുക]
Raorchestes signatus (നക്ഷത്രക്കണ്ണി ഇലത്തവള / Star-eyed bush frog)[തിരുത്തുക]
Raorchestes sushili (സുഷിലി ഇലത്തവള / Sushil's bush frog)[തിരുത്തുക]
Raorchestes theuerkaufi (തെർകോഫ് ഇലത്തവള / Theuerkauf's bush frog)[തിരുത്തുക]
Raorchestes tinniens (നീലഗിരി ഇലത്തവള / Nilgiri bush frog)[തിരുത്തുക]
Raorchestes travancoricus (നീലക്കണ്ണി ഇലത്തവള / Travancore bush frog)[തിരുത്തുക]
Raorchestes tuberohumerus (കുദ്രേമുഖ് ഇലത്തവള / Kudremukh bush frog)[തിരുത്തുക]
Raorchestes uthamani (ഉത്തമനി ഈറ്റത്തവള / Uthaman's reed bush frog)[തിരുത്തുക]

Genus (ജനുസ്സ്): Rhacophorus[തിരുത്തുക]

Rhacophorus calcadensis (കളക്കാട് പച്ചിലപ്പാറാൻ / Kalakad gliding frog)[തിരുത്തുക]
Rhacophorus lateralis (മഞ്ഞക്കരയൻ പച്ചിലപ്പാറാൻ / Small tree frog)[തിരുത്തുക]
Rhacophorus malabaricus (പച്ചിലപ്പാറാൻ / Malabar gliding frog)[തിരുത്തുക]
Rhacophorus pseudomalabaricus (പുള്ളിപ്പച്ചിലപ്പാറാൻ / False Malabar gliding frog)[തിരുത്തുക]

Order (നിര): Gymnophiona (സിസിലിയനുകൾ)[തിരുത്തുക]

Family (കുടുംബം): Ichthyophiidae (ഏഷ്യൻ വാലൻ സിസിലിയനുകൾ)[തിരുത്തുക]

Genus (ജനുസ്സ്): Ichthyophis[തിരുത്തുക]

Ichthyophis beddomei (മഞ്ഞവരയൻ സിസിലിയൻ / Yellow-striped caecilian)[തിരുത്തുക]
Ichthyophis bombayensis (ബോംബെ സിസിലിയൻ / Bombay caecilian)[തിരുത്തുക]
Ichthyophis kodaguensis (കൊടഗു കുരുടി / Kodagu striped caecilian)[തിരുത്തുക]
Ichthyophis longicephalus (മൂക്കൻ കുരുടി / Long-headed caecilian)[തിരുത്തുക]
Ichthyophis tricolor (ത്രിവർണ്ണ കുരുടി / Three-colored caecilian)[തിരുത്തുക]

Genus (ജനുസ്സ്): Uraeotyphlus[തിരുത്തുക]

Uraeotyphlus interruptus (ചെങ്ങളം കുരുടി / Kerala caecilian)[തിരുത്തുക]
Uraeotyphlus malabaricus (മലബാർ കുരുടി / Malabar tailed caecilian)[തിരുത്തുക]
Uraeotyphlus menoni (മേനോൻ കുരുടി / Menon's caecilian)[തിരുത്തുക]
Uraeotyphlus narayani (നാരായൺ കുരുടി / Narayan's caecilian)[തിരുത്തുക]
Uraeotyphlus oommeni (ഉമ്മൻ കുരുടി / Bonnacord caecilian)[തിരുത്തുക]
Uraeotyphlus oxyurus (ചെമ്പൻ കുരുടി / Red caecilian)[തിരുത്തുക]

Family (കുടുംബം): Indotyphlidae (സാധാരണ സിസിലിയനുകൾ)[തിരുത്തുക]

Genus (ജനുസ്സ്): Gegeneophis[തിരുത്തുക]

Gegeneophis carnosus (പേരിയ കുരുടി / Peria Peak caecilian)[തിരുത്തുക]
Gegeneophis primus (ഏലക്കാടൻ കുരുടി / Malabar cardomom caecilian)[തിരുത്തുക]
Gegeneophis ramaswamii (രാമസ്വാമി കുരുടി / Forest caecilian)[തിരുത്തുക]
Gegeneophis tejaswini (തേജസ്വിനി കുരുടി / Tejaswini caecilian)[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_ഉഭയജീവികൾ&oldid=3796466" എന്ന താളിൽനിന്ന് ശേഖരിച്ചത്