അമോണിയം നൈട്രൈറ്റ്
| Identifiers | |
|---|---|
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.033.257 |
| EC Number |
|
PubChem CID |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| NH4NO2 | |
| Molar mass | 64.06 g/mol |
| Appearance | pale yellow crystals, slowly decomposes to nitrogen and water |
| സാന്ദ്രത | 1.69 g/cm3 |
| ദ്രവണാങ്കം | |
| 118.3 g / 100mL | |
| Explosive data | |
| Shock sensitivity | Low |
| Friction sensitivity | Low |
| Detonation velocity | >1000 m/s |
| Hazards | |
| Occupational safety and health (OHS/OSH): | |
Main hazards |
Explosive |
| GHS labelling: | |
| Danger | |
| NFPA 704 (fire diamond) | |
| Flash point | Non-flammable |
| Non-flammable | |
| Related compounds | |
| Other anions | Ammonium nitrate |
| Other cations | Sodium nitrite |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
നൈട്രസ് ആസിഡിന്റെ അമോണിയം സാൾട്ട് ആണ് അമോണിയം നൈട്രൈറ്റ്, NH4NO2 . ഇത് വളരെ അസ്ഥിരമായതിനാൽ, ശുദ്ധമായ രൂപത്തിൽ ഉപയോഗിക്കുന്നില്ല. മാത്രമല്ല അന്തരീക്ഷ ഊഷ്മാവിൽ പോലും വെള്ളം നൈട്രജൻ എന്നിവയായി വിഘടിക്കുന്നു.
തയ്യാറാക്കൽ
[തിരുത്തുക]ജലീയ അമോണിയയിൽ നൈട്രജൻ ഡൈ ഓക്സൈഡ്, നൈട്രിക് ഓക്സൈഡ് എന്നിവ തുല്യ ഭാഗങ്ങൾ പ്രവർത്തിപ്പിച്ച് തയ്യാറാക്കാം.[1]
അമോണിയ, ഓസോൺ അല്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ഓക്സിജനേഷൻ നടത്തിയും അമോണിയം നൈട്രൈറ്റ് നിർമ്മിക്കാവുന്നതാണ്.
ഭൗതിക, രാസിക ഗുണവിശേഷങ്ങൾ
[തിരുത്തുക]60-70° C താപനിലയിൽ അമോണിയം നൈട്രൈറ്റ് പൊട്ടിത്തെറിച്ചേക്കാം.[1] വരണ്ട പരൽ രൂപത്തേക്കാൾ സാന്ദ്രീകൃത ജലീയ ലായനിയിൽ ലയിക്കുമ്പോൾ വേഗത്തിൽ വിഘടിക്കും. അന്തരീക്ഷ ഊഷ്മാവിൽ പോലും ഈ സംയുക്തം, വെള്ളം നൈട്രജൻ എന്നിവയായി വിഘടിക്കുന്നു. ചൂടാകുമ്പോൾ അല്ലെങ്കിൽ ആസിഡിന്റെ സാന്നിധ്യത്തിൽ വെള്ളം, നൈട്രജൻ എന്നിവയായി വിഘടിക്കുന്നു.[2] ഉയർന്ന പിഎച്ചിലും കുറഞ്ഞ താപനിലയിലും അമോണിയം നൈട്രൈറ്റ് ലായനി സ്ഥിരതയുള്ളതാണ്. പി.എച്ച്. മൂല്യം 7.0 ലും കുറയുന്നുണ്ടെങ്കിൽ, അത് ഒരു സ്ഫോടനത്തിലേക്ക് നയിച്ചേക്കാം. അമോണിയ ലായനി ചേർത്ത് സുരക്ഷിതമായ പി.എച്ച് നിലനിർത്താൻ കഴിയും. അമോണിയം നൈട്രൈറ്റിന്റെ അമോണിയ അനുപാതം 10% ന് മുകളിലായിരിക്കണം.
ഇതുകൂടി കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 Thomas Scott; Mary Eagleson (1994). Concise encyclopedia chemistry. Walter de Gruyter. p. 66. ISBN 3-11-011451-8.
- ↑ "VIAS Encyclopedia: Ammonium Nitrite".
