അമേരിക്കൻ മാർട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(American marten എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ മാർട്ടൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. americana
Binomial name
Martes americana
(Turton, 1806)
Subspecies
 • M. a. americana[2]
 • M. a. abieticola
 • M. a. abietinoides
 • M. a. actuosa
 • M. a. atrata
 • M. a. caurina
 • M. a. humboldtensis
 • M. a. kenaiensis
 • M. a. nesophila
 • M. a. origensis
 • M. a. sierrae
 • M. a. vancourverensis
 • M. a. vulpina
American marten range

അലാസ്കയിലേയും കാനഡയിലേയും കാടുകളിൽ കാണപ്പെടുന്ന കീരി വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് അമേരിക്കൻ മാർട്ടൻ. മരത്തിൽ അള്ളിപ്പിടിച്ച് കയറാൻ സഹായിക്കുന്ന കൂർത്ത നഖങ്ങളും, മഞ്ഞിലൂടെ നടക്കാൻ സഹായിക്കുന്ന വലിയ പരന്ന പാദങ്ങളും ഇവയ്ക്കുണ്ട്. മിശ്രഭുക്കാണിവ. ഒരു പൂച്ചയോളം വലിപ്പമുള്ള ഇവയ്ക്ക് 1.5 കി.ഗ്രാം. ഭാരവും 55 സെ.മീ. നീളവും ഉണ്ടാവാറുണ്ട്. മിനുത്ത് തിളങ്ങുന്ന രോമപ്പുതപ്പിനായി വ്യാപകമായി വേട്ടയാടപ്പെടുന്നതിനാൽ ഇവ വംശനാശ ഭീഷണിയിലാണ്.

അവലംബം[തിരുത്തുക]

 1. Reid, F. & Helgen, K. (2008) Martes americana In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 7 February 2010.
 2. Martes americana, MSW3
"https://ml.wikipedia.org/w/index.php?title=അമേരിക്കൻ_മാർട്ടൻ&oldid=2882269" എന്ന താളിൽനിന്ന് ശേഖരിച്ചത്