അംബിക (നദി)
ദൃശ്യരൂപം
(Ambika River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.. {{ {{{template}}}
|1=article |date= |demospace= |multi=}} |
ഗുജറാത്തിലെ ഡാംഗ്സ് ജില്ലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ ചേരുന്ന നദിയാണ് അംബിക നദി.(Ambika River), (અંબિકા નદી). ഗുജറാത്തിലെ നവസാരി ജില്ലയിലൂടെ കടന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസികിലൂടെ ഒഴുകുന്നു. 136 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ശരാശരി 1247 ദശലക്ഷം ക്യു.മീറ്റർ ജലമാണ് പ്രതിവർഷം ഒഴുകുന്നത്.
അവലംബം
[തിരുത്തുക]- അംബിക നദി Archived 2015-02-21 at the Wayback Machine.