അമർ സിംഗ് ചംകില
ദൃശ്യരൂപം
(Amar Singh Chamkila എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Amar Singh Chamkila | |
---|---|
ജന്മനാമം | Dhanni Ram |
പുറമേ അറിയപ്പെടുന്ന | Amar Singh Chamkila |
ജനനം | Dugri, Punjab, India | 21 ജൂലൈ 1961
മരണം | 8 മാർച്ച് 1988 Mesumpur, Punjab, India | (പ്രായം 26)
വിഭാഗങ്ങൾ | Punjabi duets, solos, lok-tath, lok-katha, dharmik |
തൊഴിൽ(കൾ) | Singer, songwriter, musician, composer |
ഉപകരണ(ങ്ങൾ) | Vocals, tumbi, harmonium, dholak |
വർഷങ്ങളായി സജീവം | 1979–1988 |
ലേബലുകൾ | HMV |
വെബ്സൈറ്റ് | www.amarsinghchamkila.com |
പ്രശസ്തനായ ഒരു പഞ്ചാബി ഗായകനും ഗാന രചയിതാവും സംവിധായകനുമാണ് അമർ സിംഗ് ചംകില
പഞ്ചാബ് ഇതുവരെ നിർമ്മിച്ച ഏറ്റവും മികച്ച തത്സമയ സ്റ്റേജ് പെർഫോമർമാരിൽ ഒരാളായി അമർ സിംഗ് ചാംകിലയെ കണക്കാക്കപ്പെടുന്നു.[1]
ആദ്യകാല ജീവിതവും കരിയറും
[തിരുത്തുക]അമർ സിംഗ് ചാംകില 1960 ജൂലൈ 21 ന് ഇന്ത്യയിലെ പഞ്ചാബിലെ ലുധിയാനയ്ക്കടുത്തുള്ള ദുഗ്രി ഗ്രാമത്തിൽ ചമർ കമ്മ്യൂണിറ്റിയിൽ ജനിച്ചു.[2]
അവലംബം
[തിരുത്തുക]- ↑ "The Elvis of Punjab".
- ↑ Attri, Pardeep. "Did caste kill 'Elvis of Punjab' - Amar Singh Chamkila?". Round Table India (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-11-27.
- (2009). Interview with Amar Singh Chamkila's Wife, Family and Friends. Archived 2012-03-13 at the Wayback Machine.