ആൾട്ടർനേറ്റർ
ദൃശ്യരൂപം
(Alternator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രത്യാവർത്തിധാരാ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡൈനമോ ആണ് ആൾട്ടർനേറ്റർ. ഇതു ത്രീ ഫേസ്, സിംഗിൾ ഫേസ് എന്നിങ്ങനെ 2 തരം ഉണ്ട്. വാഹനങ്ങളിൽ ആൾട്ടർനേറ്റർ ഉപയോഗിക്കുന്നുണ്ട്.