അണലിവേഗം
ദൃശ്യരൂപം
(Alstonia venenata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണലിവേഗം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Gentianales |
Family: | Apocynaceae |
Genus: | Alstonia |
Species: | A. venenata
|
Binomial name | |
Alstonia venenata |
ഒരു ഔഷധസസ്യമാണ് അണലി വേഗം. ശാസ്ത്രീയ നാമം: അൽസ്റ്റോണിയ വെനിനേറ്റ (Alstonia venenata).[1]. ഈ ചെടി തൊടിയിലുണ്ടെങ്കിൽ പാമ്പ് അതിന്റെ അടുത്ത് വരില്ല എന്നാണ് വിശ്വാസം. പാമ്പിൻ വിഷത്തിനു ഉത്തമപ്രതിവിധിയും ആണ് ഇത്. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇൻഡോൾ എന്ന പദാർഥമാണ് ഇതിന്റെ പ്രത്യേകതയ്ക്കു കാരണം.[2]
ഔഷധഗുണങ്ങൾ
[തിരുത്തുക]പ്രധാനമായും പാമ്പിൻ വിഷത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ പനി, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിച്ചു വരുന്നു.
പേരുകൾ
[തിരുത്തുക]- ശാസ്ത്രീയ നാമം - അൽസ്റ്റോണിയ വെനിനേറ്റ
- സംസ്കൃതം - വിഷാഗ്നി,അനാദന, അങ്കോള
- ഇംഗ്ലീഷ് - പോയിസൺ ഡെവിൾ ട്രീ
രസഗുണങ്ങൾ
[തിരുത്തുക]ഘടന
[തിരുത്തുക]6 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്. പൂക്കൾക്ക് വെളുത്ത നിറമാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=1&key=38-ൽ[പ്രവർത്തിക്കാത്ത കണ്ണി] നിന്നും
- ↑ http://toptropicals.com/cgi-bin/garden_catalog/cat.cgi?uid=alstonia_venenata