അൽഫോൺസ് പുത്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alphonse Putharen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അൽഫോൺസ് പുത്രൻ
AlphonsePutharen.jpg
ജനനം
അൽഫോൺസ് പുത്രൻ

(1984-02-10) 10 ഫെബ്രുവരി 1984 (പ്രായം 36 വയസ്സ്)
തൊഴിൽചലച്ചിത്രസംവിധായകൻ, അഭിനേതാവ്, എഡിറ്റർ, തിരക്കഥാകൃത്ത്
സജീവം2012 – present
ശ്രദ്ധേയ കൃതി(കൾ)
/ പ്രവർത്തന(ങ്ങൾ)
നേരം, പ്രേമം

മലയാളം, തമിഴ് ചലച്ചിത്രസംവിധായകനാണ് അൽഫോൺസ് പുത്രൻ.

ആലുവ കളത്തിൽ ലെയിൻ മാഞ്ഞൂരാൻ വീട്ടിൽ പുത്രൻ പോളിന്റെയും ഡെയ്സി പുത്രന്റെയും മകനായി ജനിച്ചു. ഊട്ടി ലവ്‌ഡേൽ സ്‌കൂളിൽ സ്കൂൾ വിദ്യാഭ്യാസവും ചെന്നൈയിലെ എസ്.എ.ഇ കോളേജിൽ നിന്ന് ഡിജിറ്റൽ ഫിലിം മേക്കിങ് കോഴ്‌സും പൂർത്തിയാക്കി.[1]

ചലച്ചിത്രമേഖല[തിരുത്തുക]

വർഷം ചലച്ചിത്രം ഭാഷ കുറിപ്പുകൾ
2013 നേരം മലയാളം
തമിഴ്
സംവിധായകൻ & എഡിറ്റർ
2015 പ്രേമം മലയാളം സംവിധായകൻ & എഡിറ്റർ

അഭിനേതാവ്[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
തുരുമ്പിലും ഇരുപ്പാർ സാത്താൻ തമിഴ് ഹ്രസ്വചിത്ര സംവിധാനം നളൻ കുമാരസ്വാമി
2015 പ്രേമം റോണി വർഗ്ഗീസ് മലയാളം

ഹ്രസ്വചിത്രങ്ങൾ[തിരുത്തുക]

ചിത്രം ഭാഷ കുറിപ്പ്
ക്ലിങ് ക്ലിങ് സംവിധായകൻ
നേരം സംവിധായകൻ
ദി എയ്ഞ്ചൽ തമിഴ് സംവിധായകൻ & എഡിറ്റർ
എലി - എ സെക്സി ടെയിൽ മലയാളം സംവിധായകൻ & എഡിറ്റർ
Reg:We നിശ്ശബ്ദം എഡിറ്റർ

അവലംബം[തിരുത്തുക]

  1. "പിതാവാണ് പുത്രൻ". മനോരമ ദിനപത്രം. ശേഖരിച്ചത് 2015 ജൂൺ 16.
"https://ml.wikipedia.org/w/index.php?title=അൽഫോൺസ്_പുത്രൻ&oldid=3089514" എന്ന താളിൽനിന്ന് ശേഖരിച്ചത്