അൽനിക്കോ
ദൃശ്യരൂപം
(Alnico എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുമ്പ്(Fe), അലുമിനിയം(Al), നിക്കൽ(Ni), കൊബാൾട്ട്(Co) എന്നിവ അടങ്ങുന്ന ഒരു ലോഹസങ്കരമാണ് അൽനിക്കോ (Alnico) .
പ്രധാന ഗുണങ്ങൾ
[തിരുത്തുക]- ഫെറോമാഗ്നറ്റിക് സ്വഭാവം
- കൊയേഴ്സിവിറ്റി
പ്രധാന ഉപയോഗം
[തിരുത്തുക]സ്ഥിരകാന്തങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
ബാഹ്യകണ്ണികൾ
[തിരുത്തുക]- mnam,<MANllsmmsnnsknqnsProperties and composition of various alnico alloys[പ്രവർത്തിക്കാത്ത കണ്ണി]