ഉള്ളടക്കത്തിലേക്ക് പോവുക

ആൾമാറാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Almarattam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൾമാറാട്ടം
പുതിയ പതിപ്പിന്റെ പുറംചട്ട
കർത്താവ്വില്ല്യം ഷേക്സ്പിയർ
കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (മലയാള പരിഭാഷ)
ഭാഷമലയാളം
സാഹിത്യവിഭാഗംനാടകകൃതി
പ്രസിദ്ധീകരിച്ച തിയതി
1866

മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം.[1] വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്.[2][3][4]

1866 നവംബറിൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ അച്ചുകൂടത്തിലാണ് ഈ കൃതി അച്ചടിച്ചത്.[5]

  1. "Drama and the Stage, prd.gov.in". Archived from the original on 2013-08-18. Retrieved 2013-08-18.
  2. "Translation of The Comedy of Errors malayalam". Archived from the original on 2013-08-18. Retrieved 2013-08-18.
  3. "The Comedy of errors Malayalam Almarattam". Archived from the original on 2013-08-18. Retrieved 2013-08-18.
  4. "ആൾമാറാട്ടം എന്ന കൃതിയിലെ ജീവിതരേഖയിൽ നിന്നും". Archived from the original on 2013-09-02. Retrieved 2013-09-02.
  5. ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ആൾമാറാട്ടം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ആൾമാറാട്ടം&oldid=3774128" എന്ന താളിൽനിന്ന് ശേഖരിച്ചത്