അലൻ ബോർഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Allan Border എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അലൻ ബോർഡർ
Allan Border 2.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് Allan Robert Border
വിളിപ്പേര് AB, Captain Grumpy
ഉയരം 1.75 m (5 ft 9 in)
ബാറ്റിംഗ് രീതി ഇടംകൈയൻ
ബൗളിംഗ് രീതി ഇടംകൈയൻ ഓർത്തഡോക്സ്
റോൾ നായകൻ, പരിശീലകൻ, administrator
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ത്രേലിയ
ആദ്യ ടെസ്റ്റ് (299-ആമൻ) 29 ഡിസംബർ 1978 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 25 മാർച്ച് 1994 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (49-ആമൻ) 13 ജനുവരി 1979 v ഇംഗ്ലണ്ട്
അവസാന ഏകദിനം 8 ഏപ്രിൽ 1994 v ദക്ഷിണാഫ്രിക്ക
പ്രാദേശികതലത്തിൽ
വർഷങ്ങൾ
1980–1996 Queensland
1986–1988 Essex
1976–1980 New South Wales
1977 Gloucestershire
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 156 273 385 382
നേടിയ റൺസ് 11174 6524 27131 9355
ബാറ്റിംഗ് ശരാശരി 50.56 30.62 51.38 31.71
100-കൾ/50-കൾ 27/63 3/39 70/142 3/62
ഉയർന്ന സ്കോർ 205 127* 205 127*
എറിഞ്ഞ പന്തുകൾ 4009 2661 9750 3703
വിക്കറ്റുകൾ 39 73 106 90
ബൗളിംഗ് ശരാശരി 39.10 28.36 39.25 32.27
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 0 3 0
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 1 n/a
മികച്ച ബൗളിംഗ് 7/46 3/20 7/46 3/20
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 156/– 127/– 379/– 183/–
ഉറവിടം: Cricinfo, 13 ജനുവരി 2008

മുൻ ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് താരമാണ് അലൻ റോബർട്ട് ബോർഡർ (ജനനം: ജൂലൈ 27 1955).[1] ഗാവസ്കർക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ബാറ്റ്സ്മാനാണ് ബോർഡർ. 11,174 ടെസ്റ്റ് റൺസുകൾ നേടിയ അദ്ദേഹത്തിന്റെ പേരിലാണ് തുടർച്ചയായി ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾ (157) കളിച്ചതിന്റെ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസുകൾ എന്നെ റെക്കോർഡ് 2005-ൽ ബ്രയാൻ ലാറ മറികടക്കുന്നതിനെ മുൻപ് ബോർഡറിന്റെ പേരിലായിരുന്നു. അദ്ദേഹം വിരമിക്കുമ്പോൾ ഓസ്ട്രേലിയക്കു വേണ്ടീ ഏറ്റവുമധികം കളികൾ കളിക്കുകയും ടെസ്റ്റിറ്റിലും ഏകദിനത്തിലും ഏറ്റവുമധികം റൺസ് എന്ന ബഹുമതിയും കൈവരിച്ചിരുന്നു. പതിനഞ്ചു കൊല്ലത്തിനു ശേഷം 2009-ൽ ആഷസ് പരമ്പരയിൽ പോണ്ടിങ് ഏറ്റവിമധികം ടെസ്റ്റ് റൺസ് നേടിയ ഓസ്ട്രേലിയൻ കളിക്കരൻ എന്ന ബോർഡറിന്റെ റെക്കോർഡ് ഭേദിച്ചു.[2]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അലൻ_ബോർഡർ&oldid=1894285" എന്ന താളിൽനിന്ന് ശേഖരിച്ചത്