Alexandre Noël Charles Acloque
ദൃശ്യരൂപം
Alexandre Noël Charles Acloque | |
---|---|
ജനനം | 1871 |
മരണം | 1941 |
ദേശീയത | French |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | lichens |
ലൈക്കനുകളെപ്പറ്റിയുള്ള അറിവുകളിൽ വിദഗ്ദ്ധനായ ഫ്രഞ്ചുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു Alexandre Noël Charles Acloque (1871–1941).[1] പ്രകൃതിചരിത്രത്തിൽ തൽപ്പരനായ അദ്ദേഹം ഫ്രാൻസിലെ ചെടികളെപ്പറ്റിയും പ്രാണികളെപ്പറ്റിയും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- Les Champignons (Mushrooms), 1892
- Les Lichens (Lichens), 1893
- Flore de France (A Flora of France), 1894
- Faune de France' (A Fauna of France), 1896-1900)
- Mammifères (Mammals)
- Oiseaux (Birds)
- Poissons, Reptiles, Batraciens, Protochordés (Fish, Reptiles, Amphibians Protochordats, , 1 vol., in-18 de 210 p., avec 294 fig.
- Coléoptères (Beetles), 1 vol., in-18 de 466 p., avec 1052 fig.
- Les insectes nuisibles (Insect Pests), 1897
- Scènes de la vie des insectes (Scenes from the Life of Insects), 1897
- Flores régionales de France (Regional Floras of France), including the French Alps, the Pyrénées, Alsace-Lorraine, the Mediterranean, western France, and Paris
അവലംബം
[തിരുത്തുക]- ↑ "Author Details". International Plant Names Index. Retrieved 3 July 2013.
- ↑ "Author Query for 'Acloque'". International Plant Names Index.