അലക്സാണ്ടർ ഗ്ലാസുനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alexander Glazunov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Glazunov by Ilya Repin, 1887

അലക്സാണ്ടർ കോൺസ്റ്റാന്റിനോവിച്ച് ഗ്ലാസുനോവ് (റഷ്യൻ: Александр Константинович Глазунов, 10 ഓഗസ്റ്റ് 1865 - മാർച്ച് 21, 1936) റഷ്യൻ സംഗീതജ്ഞൻ, സംഗീത അധ്യാപകൻ, റഷ്യൻ റൊമാന്റിക് കാലഘട്ടത്തിലെ കണ്ടക്ടർ ആയിരുന്നു. 1905-നും 1928-നും ഇടക്ക് അദ്ദേഹം സെയിന്റ് പീറ്റേർസ്ബർഗ് കൺസർവേറ്ററിയുടെ ഡയറക്ടറായിരുന്നു. അദ്ദേഹം സ്ഥാപിച്ച പെട്രൊഗ്രാഡ് കൺസർവേറ്ററിയും, പിന്നീട് ലെനിൻഗ്രാഡ് കൺസർവേറ്ററിയും, ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് പുന: സംഘടിപ്പിച്ചു.1928-ൽ അദ്ദേഹം സോവിയറ്റ് യൂണിയൻ വിട്ടുപോവുകയും തിരികെ മടങ്ങാതിരിക്കുകയും ചെയ്തെങ്കിലും, 1930 വരെ അദ്ദേഹം സംഗീതവിദ്യാലയത്തിൻറെ തലവനായി തുടർന്നു.[1]

അവലംബം[തിരുത്തുക]

  1. Schwarz, New Grove, 938.

ഉറവിടങ്ങൾ[തിരുത്തുക]

  • Ossovsky, Alexander, Aleksandr Konstantinovich Glazunov: His life and creative work; Sanct-Petersburg, Alexander Siloti Concerts Publishing House, 1907.
  • Figes, Orlando, Natasha's Dance: A Cultural History of Russia (New York: Metropolitan Books, 2002). ISBN 0-8050-5783-8 (hc.).
  • Huth, Andrew, Notes for Warner 61434, Glazunov: Symphony No. 5; The Seasons; Royal Scottish National Orchestra conducted by José Serebrier.
  • Huth, Andrew, Notes for Warner 61939, Glazunov: Symphony No. 8; Raymonda; Royal Scottish National Orchestra conducted by José Serebrier.
  • Huth, Andrew, Notes for Warner 63236, Glazunov: Symphonies Nos. 4 and 7; Royal Scottish National Orchestra conducted by José Serebrier.
  • MacDonald, Ian, The New Shostakovich (Boston: Northeastern University Press, 1990). ISBN 1-55553-089-3.
  • Rimsky-Korsakov, Nikolai, Letoppis Moyey Muzykalnoy Zhizni (Saint Petersburg, 1909), published in English as My Musical Life (New York: Knopf, 1925, 3rd ed. 1942). ISBN n/a.
  • Norris, Geoffrey and Marina Frolova-Walker, "Glazunov, Aleksandr Konstantinovich" in New Grove
  • Schwarz, Boris, "Glazunov, Aleksandr Konstantinovich" in New Grove
  • Taylor, Philip, Notes for Chandos 9751, Glazunov: Symphony No. 1, "Slavyanskaya"; Violin Concerto; Julie Krasko, violin; Russian State Symphony Orchestra conducted by Valery Polyansky.
  • Volkov, Solomon, tr. Bouis, Antonina W., Testimony: The Memoirs of Dmitri Shostakovich (New York: The Free Press, a division of Simon & Schuster, Inc., 1995). ISBN 0-02-874052-1.
  • Volkov, Solomon, tr. Bouis, Antonina W., Saint Petersburg: A Cultural History (New York: Harper & Row, 1979). ISBN 0-06-014476-9.
  • Walsh, Stephen, Stravinsky, A Creative Spring: Russia and France, 1882–1934 (New York: Alfred A. Knopf, 1999). ISBN 0-679-41484-3.
  • White, Eric Walter, Stravinsky: The Man and His Works (Berkeley and Los Angeles: University of California Press, 1966). Library of Congress Card Catalog Number 66-27667.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഗ്ലാസുനോവ്&oldid=3623674" എന്ന താളിൽനിന്ന് ശേഖരിച്ചത്