മജ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al Majma'ah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മജ്മ

المجمعة
മജ്മയിലെ ഒരു പുരാതന കെട്ടിടം
മജ്മയിലെ ഒരു പുരാതന കെട്ടിടം
രാജ്യം സൗദി അറേബ്യ
പ്രവിശ്യറിയാദ് പ്രവിശ്യ
ജനസംഖ്യ
 (2010)
 • ആകെ47,743
സമയമേഖലUTC+3 (AST)

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനടുത്തുള്ള ഒരു ഉൾനാടൻ പട്ടണമാണ് മജ്മ (Arabic: المجمعة‎). നിരവധി ചരിത്ര പശ്ചാത്തലങ്ങൾ അടങ്ങിയ പ്രദേശമായ മജ്മ രാജ്യത്തെ കാർഷിക മേഖല കൂടിയാണ്. ഈന്തപ്പഴം, ഗോതമ്പ്, നെല്ല്, പശു വളർത്തൽ എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷി. 2010 ലെ കണക്കെടുപ്പ് പ്രകാരം മജ്മയിലെ ജനസംഖ്യ 47,743 ആണ്[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മജ്മ&oldid=1680899" എന്ന താളിൽനിന്ന് ശേഖരിച്ചത്