അൽ ഹസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-Hasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Al-Ahsa Oasis, an Evolving Cultural Landscape
UNESCO World Heritage Site
പ്രമാണം:Jawatha Mosque in Al-Ahsa (2007).jpg
Jawatha Mosque in Al-Ahsa
LocationHofuf, Al-Ahsa Governorate, Saudi Arabia
CriteriaCultural: (iii), (iv), (v)
Reference1563
Inscription2018 (42nd Session)
Area8,544 ha
Buffer zone21,556 ha
Coordinates25°25′46″N 49°37′19″E / 25.42944°N 49.62194°E / 25.42944; 49.62194Coordinates: 25°25′46″N 49°37′19″E / 25.42944°N 49.62194°E / 25.42944; 49.62194
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Saudi Arabia" does not exist


സൗദി അറേബ്യയുടെ കിഴക്കു ഭാഗത്തായി നിലകൊള്ളുന്ന ഒരു കൊച്ചു മരുപ്പച്ചയാണു അൽ ഹസ്സ (Al-Ahsa, Al-Hasa, or Hadjar (അറബിക്: الأحساءal-Aḥsāʾ, locally al-Ahasā). പേർഷ്യൻ കടലിടുക്കിനോടു ചേർന്നാണു അൽ ഹസ്സ സ്ഥിതി ചെയ്യുന്നത്. അൽ ഹസ്സ ഗവർണറേറ്റിനു കീഴിലാണു ഈ പ്രദേശം. സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പനതോട്ടം സ്ഥിതി ചെയ്യുന്നത് അൽ ഹസ്സയിലാണ്. ഏറ്റവും മികച്ച നെയ്ത്തു തൊഴിലാളികൾ വസിച്ചിരുന്ന ഒരു പ്രദേശം കൂടിയാണ് അൽ ഹസ്സ. ഒരു കാലത്ത് പുരാതന ബഹറൈന്റേയും, ഒമാന്റേയും ഭാഗമായിരുന്നുവത്രേ ഈ പ്രദേശം. പുരാതനകാലത്ത്, ബഹറൈനിലെ ഒരു പ്രധാന നഗരമായിരുന്നു അൽ ഹസ്സ.

Qara Mt. is located 16 km east of Hofuf city.

ചരിത്രം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൽ_ഹസ്സ&oldid=2870074" എന്ന താളിൽനിന്ന് ശേഖരിച്ചത്