അക്കു അക്ബർ
ദൃശ്യരൂപം
(Akku Akbar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം ചലച്ചിത്ര ലോകത്തെ ഒരു സംവിധായകനാണ് അക്ബർ ജോസ് എന്നും അറിയപ്പെടുന്ന അക്കു അക്ബർ.
2009-ൽ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രം ഗംഭീര വിജയം നേടിയതോടെയാണ് അക്കു അക്ബർ പ്രശസ്തനായത്.[1] 2007-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചലച്ചിത്രം ഗൗരി: ദ അൺബോൺ എന്ന സിനിമയാണ് അക്കുവിന്റെ ആദ്യ ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നെ കാണാക്കൺമണി എന്ന പേരിൽ അക്കു തന്നെ 2009-ൽ മലയാളത്തിൽ ചിത്രീകരിച്ചു.[2]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- മഴത്തുള്ളിക്കിലുക്കം (2002)
- സദാനന്ദന്റെ സമയം (2003)
- ഗൗരി: ദ അൺ ബോൺ(2007)
- വെറുതേ ഒരു ഭാര്യ (2008)
- കാണാക്കൺമണി (2009)
പുരസ്കാരങ്ങൾ
[തിരുത്തുക]- ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം
- 2008: മികച്ച സംവിധായകൻ: വെറുതേ ഒരു ഭാര്യ
അവലംബം
[തിരുത്തുക]- ↑ Success story Archived 2008-09-15 at the Wayback Machine. P.K. Ajith Kumar, The Hindu, 12 September 2008.
- ↑ Kaanakanmani to grace screens this Onam Archived 2012-07-07 at Archive.is 18 August 2009.